ഡെട്രോയിറ്റിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ: അമ്മ ഉപേക്ഷിച്ച മൂന്ന് കുട്ടികൾ വർഷങ്ങളായി ഒറ്റയ്ക്ക് ജീവിച്ചു
ഡെട്രോയിറ്റിന് സമീപമുള്ള സബർബനിൽ മൂന്ന് കുട്ടികൾ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട് വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുന്നതായി ഓക്ലാൻഡ് കൗണ്ടി ഷെരിഫ് മൈക്ക് ബൗഷാർഡ് അറിയിച്ചു. 15 വയസ്സുള്ള ആൺകുട്ടിയും 12,...









