Canada Varthakal

Canada Varthakal

ഒന്റാരിയോയിലേക്ക് സ്വാ​ഗതം! OINP വഴി 21,500 നോമിനേഷനുകൾ പൂർത്തിയായി, മുൻ​ഗണന ലഭിച്ചത് ഈ സ്ട്രീമുകൾക്ക്

ഒന്റാരിയോയിലേക്ക് സ്വാ​ഗതം! OINP വഴി 21,500 നോമിനേഷനുകൾ പൂർത്തിയായി, മുൻ​ഗണന ലഭിച്ചത് ഈ സ്ട്രീമുകൾക്ക്

2024-ലെ ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) വഴി പ്രവിശ്യ 21,500 നോമിനേഷനുകൾ നൽകി. ഒന്റാരിയോയുടെ അനുവദനീയമായ നോമിനേഷനുകൾ ഇതോടെ പൂർത്തിയായതായി പ്രവിശ്യയിലെ കുടിയേറ്റ വകുപ്പ് അറിയിച്ചു....

സിക്സ്പ്ലെക്സിന് അനുമതിയില്ല; ടൊറോണ്ടോയ്ക്ക് 30 മില്യൺ ഫെഡറൽ ഫണ്ട് നഷ്ടമായേക്കും!

സിക്സ്പ്ലെക്സിന് അനുമതിയില്ല; ടൊറോണ്ടോയ്ക്ക് 30 മില്യൺ ഫെഡറൽ ഫണ്ട് നഷ്ടമായേക്കും!

നഗരവ്യാപകമായി സിക്സ്പ്ലെക്സ് കെട്ടിടങ്ങൾ അനുവദിക്കാനുള്ള നിർദേശം ടൊറോണ്ടോ നഗരസഭ അംഗീകരിക്കാത്തതിനെത്തുടർന്ന്, നഗരത്തിന് ഫെഡറൽ ഭവന ഫണ്ടിൽ നിന്ന് ഏകദേശം 30 മില്യൺ ഡോളർ നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ....

വടക്കൻ സാസ്‌കിനെ വിഴുങ്ങി കാട്ടുതീ! ഒഴിപ്പിക്കൽ തുടരുന്നു, അടിയന്തരാവസ്ഥ നീട്ടും

വടക്കൻ സാസ്‌കിനെ വിഴുങ്ങി കാട്ടുതീ! ഒഴിപ്പിക്കൽ തുടരുന്നു, അടിയന്തരാവസ്ഥ നീട്ടും

കാട്ടുതീ കാരണം കുടിയിറക്കപ്പെട്ട വടക്കൻ സാസ്‌കിലെ ജനങ്ങൾ നഗരജീവിതവുമായി പൊരുത്തപ്പെടുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് അവിടെ നിന്ന് എല്ലാ ആളുകളെയും മാറ്റിയത്. ഇതിന് പിന്നാലെ വടക്കൻ സസ്‌കാച്ചെവൻ ഗ്രാമമായ...

കാനഡ ചൈൽഡ് ബെനിഫിറ്റ് തുക ഈ മാസം നേരത്തെയെത്തും;  നിങ്ങൾക്കും കിട്ടുമോ?

കാനഡ ചൈൽഡ് ബെനിഫിറ്റ് തുക ഈ മാസം നേരത്തെയെത്തും; നിങ്ങൾക്കും കിട്ടുമോ?

2025-2026 വർഷത്തേക്കുള്ള കാനഡ ചൈൽഡ് ബെനിഫിറ്റ് (സിസിബി) വർദ്ധിപ്പിച്ച തുകയോടെ ജൂലൈ 18 ന് യോ​ഗ്യരായ ആളുകൾക്ക് ലഭിക്കും. ഇത്തവണ നേരത്തെയാണ് പേയ്മെന്റ് എത്തുന്നത്. സാധാരണ 20-ാം...

മിന്നൽ പ്രളയ സാധ്യത; ടൊറന്റോയിൽ കനത്ത ഇടിമിന്നൽ മുന്നറിയിപ്പ്

മിന്നൽ പ്രളയ സാധ്യത; ടൊറന്റോയിൽ കനത്ത ഇടിമിന്നൽ മുന്നറിയിപ്പ്

ഒന്റാരിയോയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് എൻവയോൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. നിലവിൽ ടൊറന്റോ നഗരം ശക്തമായ...

കോളടിച്ചല്ലോ! മിനിമം വേതനം കൂട്ടാനൊരുങ്ങി അഞ്ച് കനേഡിയൻ പ്രവിശ്യകൾ; എത്രയെന്ന് അറിഞ്ഞോ?

കോളടിച്ചല്ലോ! മിനിമം വേതനം കൂട്ടാനൊരുങ്ങി അഞ്ച് കനേഡിയൻ പ്രവിശ്യകൾ; എത്രയെന്ന് അറിഞ്ഞോ?

ഒക്ടോബർ 1 മുതൽ അഞ്ച് കനേഡിയൻ പ്രവിശ്യകൾ പുതിയ മിനിമം വേതന വർദ്ധനവ് നടപ്പിലാക്കും. ഒന്റാറിയോ, മാനിറ്റോബ, സസ്‌കാച്ചെവൻ, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവയാണ്...

കവിത പൂക്കുന്ന പൂന്തോട്ടം: ഫ്രെഡറിക്റ്റൺ ബൊട്ടാണിക് ഗാർഡനിൽ വായനക്കാർക്കായി കവിത ലൈബ്രറി തുറന്നു!

കവിത പൂക്കുന്ന പൂന്തോട്ടം: ഫ്രെഡറിക്റ്റൺ ബൊട്ടാണിക് ഗാർഡനിൽ വായനക്കാർക്കായി കവിത ലൈബ്രറി തുറന്നു!

ഫ്രെഡറിക്റ്റൺ ബൊട്ടാണിക് ഗാർഡനിൽ പുതിയൊരു കാൽവെപ്പ്. കവിതകൾ വായിക്കാനും പങ്കുവെക്കാനുമുള്ള ഒരു കൊച്ചു ലൈബ്രറി ഇപ്പോൾ അവിടെ തുറന്നിട്ടുണ്ട്.. നഗരത്തിലെ നാലാമത്തെ കവയിത്രിയായ ഫോൺ പാർക്കറാണ് ഈ...

പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണു; ലണ്ടനിൽ വിമാനാപകടം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണു; ലണ്ടനിൽ വിമാനാപകടം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

പറന്നുയർന്ന് നിമിഷങ്ങൾക്കകം ലണ്ടൻ വിമാനത്താവളത്തിൽ യാത്രാ വിമാനം തകർന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളത്തിലാണ് അപകടം. നെതർലാൻഡ്‌സിലേക്ക് പോകുന്ന ബീച്ച് ബി200 സൂപ്പർ...

ഒട്ടാവയിൽ കനത്ത ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യത; ജാ​ഗ്രത നിർദേശം

ഒട്ടാവയിൽ കനത്ത ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യത; ജാ​ഗ്രത നിർദേശം

ഒട്ടാവയിൽ വിവിധയിടങ്ങളിൽ ഇന്ന് ഉച്ചയോടെ കനത്ത ഇടിമിന്നലിനും കൊടുംങ്കാറ്റിനും സാധ്യതയെന്ന് എൻവയോൺമെന്റ് കാനഡ. ആലിപ്പഴ വീഴ്ചയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒട്ടാവ നോർത്ത്, കനാറ്റ, ഓർലിയാൻസിൽ...

ആർട്ടിക് സമുദ്രത്തിൽ എണ്ണ ചോർച്ച ഭീഷണി: ആശങ്കയായി ഗവേഷകരുടെ മുന്നറിയിപ്പ്

ആർട്ടിക് സമുദ്രത്തിൽ എണ്ണ ചോർച്ച ഭീഷണി: ആശങ്കയായി ഗവേഷകരുടെ മുന്നറിയിപ്പ്

ആർട്ടിക് പ്രദേശങ്ങളിൽ ഹഡ്സൺ ബേയിലെ ഐസ് വേഗത്തിൽ ഉരുകുന്നത് ഈ പ്രദേശത്ത് കപ്പൽ ഗതാഗതം വർധിക്കാൻ കാരണമാകുന്നുണ്ട്. ഇതോടെ, സമുദ്രത്തിൽ എണ്ണ ചോർച്ചയുടെ അപകടസാധ്യതയും ഉയരുന്നുവെന്ന് ചർച്ചിൽ...

Page 1292 of 1727 1 1,291 1,292 1,293 1,727