നോവാ സ്കോഷ്യയുടെ ചരിത്രക്കപ്പൽ ‘ഹെക്ടർ’ വീണ്ടും കടലിലേക്ക്; പുനർനിർമ്മാണം പൂർത്തിയായി
നോവാ സ്കോഷ്യയിലെ പിക്ടു തുറമുഖത്ത് ചരിത്രപ്രസിദ്ധമായപുനർനിർമ്മിച്ച ഹെക്ടർ കപ്പൽ വലിയ ആഘോഷത്തോടെ കടലിൽ ഇറക്കി. ഈ കപ്പൽ ഒരുകാലത്ത് ആയിരക്കണക്കിന് സ്കോട്ടിഷ് ആളുകളെ കാനഡയിലേക്ക് കൊണ്ടുവന്നിരുന്നു. 2019-ൽ...














