Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാരിയോയിലേക്ക് സ്വാ​ഗതം! OINP വഴി 21,500 നോമിനേഷനുകൾ പൂർത്തിയായി, മുൻ​ഗണന ലഭിച്ചത് ഈ സ്ട്രീമുകൾക്ക്

Canada Varthakal by Canada Varthakal
July 13, 2025
in Ontario, Immigration
Reading Time: 1 min read
ഒന്റാരിയോയിലേക്ക് സ്വാ​ഗതം! OINP വഴി 21,500 നോമിനേഷനുകൾ പൂർത്തിയായി, മുൻ​ഗണന ലഭിച്ചത് ഈ സ്ട്രീമുകൾക്ക്

2024-ലെ ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) വഴി പ്രവിശ്യ 21,500 നോമിനേഷനുകൾ നൽകി. ഒന്റാരിയോയുടെ അനുവദനീയമായ നോമിനേഷനുകൾ ഇതോടെ പൂർത്തിയായതായി പ്രവിശ്യയിലെ കുടിയേറ്റ വകുപ്പ് അറിയിച്ചു. ഉന്നതതൊഴിൽ ആവശ്യങ്ങളുള്ള മേഖലകളിൽ ആകെ നോമിനേഷനുകളുടെ വലിയ പങ്കും നൽകിയതിലൂടെ, സ്ഥിര താമസ മാർഗങ്ങൾ വഴി പ്രവിശ്യയുടെ തൊഴിൽ വിപണി ആവശ്യങ്ങൾ നിറവേറ്റാനും പ്രോ​ഗ്രാം സഹായിക്കും.

ADVERTISEMENT

ഏറ്റവുമധികം നോമിനേഷൻ ലഭിച്ച മൂന്ന് പ്രധാന സ്ട്രീമുകൾ:

എക്സ്പ്രസ് എൻട്രി ഹ്യൂമൺ ക്യാപിറ്റൽ പ്രിയോറിറ്റി – 6,330

എക്സ്പ്രസ് എൻട്രി സ്‌കിൽഡ് ട്രേഡ്സ് – 4,101

മാസ്റ്റേഴ്‌സ് ഗ്രാജുവേറ്റ് – 3,810

ഇതിനു പുറമേ, ഇന്റർനാഷണൽ സ്റ്റുഡന്റ് (3,283), ഫോറിൻ വർക്കർ (2,731), പി.എച്ച്.ഡി ഗ്രാജുവേറ്റ് (446) എന്നീ സ്ട്രീമുകൾക്കും മുൻ​ഗണന ലഭിച്ചു.

ടെക്, ഹെൽത്ത് രംഗങ്ങൾ

നോമിനേഷൻ നേടിയവരിൽ 6,300-ലധികം പേർ സാങ്കേതിക മേഖലയിൽ നിന്നുള്ളവരായിരുന്നു, ആകെ നോമിനേഷനുകളിൽ ഏകദേശം 30 ശതമാനവും. സോഫ്റ്റ് വെയർ ഡെവലപ്പർമാർ, സിസ്റ്റം അനലിസ്റ്റുകൾ, യൂസർ സപ്പോർട്ട് ടെക്‌നീഷ്യന്മാർ തുടങ്ങിയ തൊഴിൽ മേഖലകളിൽ നിന്നുള്ളവരായിരുന്നു.

അതേസമയം, ആരോഗ്യ മേഖലയിലെ 3,200-ലധികം ആളുകൾക്ക് നോമിനേഷൻ ലഭിച്ചു. നഴ്സുമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയവരാണ് ഇതിൽപ്പെടുന്നത്. ആരോഗ്യരംഗം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും ഉയർന്ന നോമിനേഷൻ ഇത്തവണ നേടിയതായി അധികൃതർ അറിയിച്ചു. ഈ മേഖല ഒറ്റയ്ക്ക് തന്നെ ആകെ നോമിനേഷനുകളുടെ 15% ആണ് നേടിയത്.

ഉന്നതതൊഴിൽ ആവശ്യങ്ങളുള്ള മേഖലകളിൽ കൂടുതൽ അവസരങ്ങൾ

പ്രധാനമായും ടെക്, ഹെൽത്ത് എന്നീ മേഖലകളിൽ കൂടുതൽ നോമിനേഷൻ നൽകിയതിലൂടെ ഒന്റാരിയോ വി​ഗദ്ധ തൊഴിലാളികളായ കുടിയേറ്റക്കാർക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നുവെന്ന് മനസ്സിലാക്കാം. പ്രവിശ്യയുടെ സാമ്പത്തിക വളർച്ചക്ക് ആവശ്യമായ വൈദഗ്ധ്യമുള്ളവരെ ആകർഷിക്കുകയാണ് OINPയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026
വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം
Immigration

തൊഴിൽ മാറിയാൽ 90 ദിവസത്തിനകം അറിയിക്കണം; അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലെ മാറ്റം അറിഞ്ഞോ?

by Canada Varthakal
September 21, 2026
Scarborough hospital
Canada

സ്കാർബറോയിൽ ആശുപത്രി പാർക്കിം​ഗിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.