Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വടക്കൻ സാസ്‌കിനെ വിഴുങ്ങി കാട്ടുതീ! ഒഴിപ്പിക്കൽ തുടരുന്നു, അടിയന്തരാവസ്ഥ നീട്ടും

Canada Varthakal by Canada Varthakal
July 13, 2025
in Canada, Saskatchewan
Reading Time: 1 min read
വടക്കൻ സാസ്‌കിനെ വിഴുങ്ങി കാട്ടുതീ! ഒഴിപ്പിക്കൽ തുടരുന്നു, അടിയന്തരാവസ്ഥ നീട്ടും

കാട്ടുതീ കാരണം കുടിയിറക്കപ്പെട്ട വടക്കൻ സാസ്‌കിലെ ജനങ്ങൾ നഗരജീവിതവുമായി പൊരുത്തപ്പെടുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് അവിടെ നിന്ന് എല്ലാ ആളുകളെയും മാറ്റിയത്. ഇതിന് പിന്നാലെ വടക്കൻ സസ്‌കാച്ചെവൻ ഗ്രാമമായ ബ്യൂവലിനെ തീജ്വാലകൾ വിഴുങ്ങി. ഒരു കൺസെഷൻ സ്റ്റാൻഡും വാഹനവും കത്തിനശിച്ചു. ഗ്രാമത്തിലെ പല ഭാഗങ്ങളിലും ഇപ്പോഴും കാട്ടുതീ പടരുകയാണ്. തെക്ക് ഭാഗത്ത് വിവിധയിടങ്ങളിൽ തീ ജ്വാലകൾ ഉയരുന്നുണ്ട്. വടക്കും പടിഞ്ഞാറും ഉള്ള ഹോട്ട് സ്പോട്ടുകളും അപകടങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അധികൃതർ ആശങ്ക രേഖപ്പെടുത്തി.

ബ്യൂവലിലും അയൽ പ്രദേശങ്ങളും ഒരാഴ്ച കൂടി അടിയന്തരാവസ്ഥ തുടരും. അതായത് കുടിയിറക്കപ്പെട്ടവർക്ക് ജൂലൈ 18 വരെ വീടുകളിലേക്ക് മടങ്ങാൻ കഴിയില്ല. സസ്‌കാച്ചെവൻ പബ്ലിക് സേഫ്റ്റി ഏജൻസിയുടെ ഉപദേശം അനുസരിച്ച് ഒഴിപ്പിക്കൽ ഉത്തരവ് നീട്ടാൻ കഴിയുമെന്ന് ബ്യൂവാൽ മേയർ റിക്ക് ലാലിബെർട്ട് പറഞ്ഞു.”തീ ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല,ഇതൊരു പ്രതിരോധ പോരാട്ടമാണ്, തീ പൂർണമായും കെടണമെങ്കിൽ വലിയ മഴ തന്നെ പെയ്യേണ്ടിവരും ,” ലാലിബെർട്ട് കൂട്ടിച്ചേർത്തു.

ADVERTISEMENT

ഹെലികോപ്റ്ററുകളും അഗ്നിശമന സേനാംഗങ്ങളും വിവിധയിടങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടരുകയാണ്. ബ്യൂവലിലും പരിസരത്തുമായി അഗ്നിശമന സേനാംഗങ്ങൾ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Protest against the government in Saskatchewan
Saskatchewan

ആശുപത്രിയിൽ കിടക്കയില്ല, പകരം കിട്ടിയത് $1,300 ബിൽ: സസ്‌കാച്ചെവാനിൽ സർക്കാരിനെതിരെ പ്രതിഷേധം

by Canada Varthakal
August 12, 2026
Federal government announces $2.1M to support Alberta’s skilled trades workforce
Canada

യുവാക്കളുടെ തൊഴിൽ പരിശീലനത്തിന് സാമ്പത്തിക സഹായവുമായി കാനഡ സർക്കാർ: ആൽബർട്ടയ്ക്ക് 2.1 മില്യൺ ഡോളർ കൂടി അനുവദിച്ചു

by Canada Varthakal
August 12, 2026
Canada household debt
Canada

കാനഡയിൽ കുടുംബ ബജറ്റ് താളം തെറ്റുന്നു! കടബാധ്യതയിൽ വലഞ്ഞ് സാധാരണക്കാർ; കണക്കുകൾ പുറത്ത്

by Canada Varthakal
August 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.