കാനനാസ്കിസ് കൺട്രിയിൽ കരടികൾ പെരുകുന്നു; മുന്നറിയിപ്പുമായി അധികൃതർ
ആൽബർട്ടയിലുള്ള കാനനാസ്കിസ് കൺട്രിയിൽ കരടി മുന്നറിയിപ്പുകളും പ്രവേശനവിലക്കുകളും കൂടുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്, പ്രശസ്തമായ കാനനാസ്കിസ് കൺട്രിയിലെ 17 പ്രധാന സ്ഥലങ്ങളിൽ കരടി മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ...















