ചന്ദ്രനിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ആണവ റിയാക്ടർ; യുഎസ്സിന്റെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് വിദഗ്ധർ
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചന്ദ്രനിൽ ഒരു ആണവ റിയാക്ടർ സ്ഥാപിക്കാൻ ഒരുങ്ങി യുഎസ്. ഭാവി ദൗത്യങ്ങൾക്കായി സ്ഥിരമായ ഊർജ്ജം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ നാസ ലക്ഷ്യമിടുന്നത്. എന്നാൽ...















