കൊറിയൻ യുവതിക്ക് മാളിൽ ദുരനുഭവം: വെള്ളവും വെളിച്ചവും വിച്ഛേദിച്ച് മാൾ അധികൃതർ
ഹരിയാനയിലെ ഗുഡ്ഗാവിൽ ഒരു മാൾ അധികൃതർ തൻ്റെ റെസ്റ്റോറൻ്റിൻ്റെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച് തന്നെ ഉപദ്രവിക്കുന്നു എന്ന് ആരോപിച്ച് ദക്ഷിണ കൊറിയൻ യുവതി. ഗുഡ്ഗാവിൽ ഗോൾഫ് കോഴ്സ്...















