ഒറ്റപ്പെടലിന് മരുന്ന്, സൗഹൃദത്തിന് ഇടം: കൊറിയയുടെ പുതിയ കൺവീനിയൻസ് സ്റ്റോറുകൾ
ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ, ആളുകളുടെ ഒറ്റപ്പെടൽ മാറ്റാനായി ഒരു പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ഭരണകൂടം. നഗരത്തിലെ തിരക്കേറിയ ജീവിതത്തിൽ തനിച്ചായിപ്പോയവർക്ക് ഒരു ആശ്രയമാകാൻ ലക്ഷ്യമിട്ട് 'വാം-ഹാർട്ടഡ്...















