Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Quebec

രാത്രിയിൽ ചോരക്കളമായി മോൺട്രിയൽ; രണ്ട് ബാറുകളിലെ തർക്കങ്ങൾ, മൂന്ന് പേർക്ക് കുത്തേറ്റു, ഒരാൾ മരിച്ചു

Canada Varthakal by Canada Varthakal
August 9, 2025
in Quebec
Reading Time: 1 min read
Three men were stabbed in two separate incidents

ctv

കഴിഞ്ഞ ദിവസം രാത്രി മോൺട്രിയലിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ സംഘർഷങ്ങളിൽ മൂന്ന് പേർക്ക് കുത്തേറ്റു. ഇതിൽ ഒരാൾ മരിച്ചു. ഈ വർഷം മോൺട്രിയലിൽ നടക്കുന്ന 25-ാമത്തെ കൊലപാതകമാണിത്. മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് ആദ്യ സംഭവം നടന്നത്. റ്റ-ടെസ് -നെയ്ഗ്‌സ് റോഡിലെ ഒരു ബാറിൽ വെച്ച് നടന്ന തർക്കത്തെ തുടർന്നാണ് രണ്ട് പേർക്ക് കുത്തേറ്റത്.

സംഭവസ്ഥലത്തെത്തിയ പോലീസ്, 36 വയസ്സുള്ള ഒരാളെ കുത്തേറ്റ നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന് കാലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ, രണ്ടാമത്തെ ഇരയായ 48 വയസ്സുള്ള ഒരാൾ മരിച്ചതായി പോലീസ് പിന്നീട് സ്ഥിരീകരിച്ചു. ഇരകളും പ്രതിയും തമ്മിലുള്ള തർക്കമാണ് കുത്തലിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ADVERTISEMENT

പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും തെളിവുകൾക്കായി ഡോഗ് സ്ക്വാഡിനെയും ഫോറൻസിക് സംഘത്തെയും ഉപയോഗിക്കുകയും ചെയ്തു. ഈ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഏകദേശം 3:50-ഓടെയാണ് രണ്ടാമത്തെ സംഭവം നടന്നത്. des Ormeaux സ്ട്രീറ്റിൽ കുത്തേറ്റ നിലയിൽ കിടന്ന 24 വയസ്സുള്ള യുവാവിനെ കണ്ടെത്തിയത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിന്റെ മുകൾ ഭാഗത്താണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിൽ വെച്ച് ഇയാളെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. Chaumont അവന്യൂവിലെ ഒരു ബാറിലെ തർക്കമാണ് ഈ സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു. ഈ കേസിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്.

Montreal turns into a bloodbath at night; Three people stabbed, one dead in two bar brawls
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രായം തളർത്താത്ത പോരാട്ടവീര്യം; കാനഡയിൽ ലൈഫ് ഗാർഡ് ജോലികളിലേക്ക് മുതിർന്ന പൗരന്മാരുടെ ഒഴുക്ക്
Quebec

പ്രായം തളർത്താത്ത പോരാട്ടവീര്യം; കാനഡയിൽ ലൈഫ് ഗാർഡ് ജോലികളിലേക്ക് മുതിർന്ന പൗരന്മാരുടെ ഒഴുക്ക്

by Canada Varthakal
July 19, 2026
French language
Quebec

ക്യുബെക്കിൽ ഫ്രഞ്ച് ഭാഷാ സംബന്ധമായ പരാതികളിൽ റെക്കോർഡ് വർദ്ധനവ് : ഒ.ക്യു.എൽ.എഫ് റിപ്പോർട്ട്

by Canada Varthakal
June 19, 2026
Gatineau mom told she can't wear hijab at after-school event: parent committee
Quebec

ഹിജാബ് ധരിച്ച അമ്മയ്ക്ക് സ്കൂൾ പരിപാടിയിൽ വിലക്കെർപ്പെടുത്തി അധികൃതർ; ക്യുബെക്കിൽ വിവാദമായി ബിൽ 94

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.