എ.ഐ ഇനി ഡോക്ടർമാരുടെ സഹായി; ക്യുബെക്കിൽ പൈലറ്റ് പ്രോജക്ട് തുടങ്ങുന്നു
രോഗികളെ ചികിത്സിക്കുന്നതിനിടയിലും രേഖകൾ തയ്യാറാക്കേണ്ടി വരുന്ന ഡോക്ടർമാർക്ക് ആശ്വാസമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ടൂളുകൾ രംഗത്തെത്തുന്നു. രോഗികളുമായുള്ള സംഭാഷണങ്ങൾ രേഖപ്പെടുത്തി ചികിത്സാ വിവരങ്ങൾ സ്വയം തയ്യാറാക്കുന്ന ഈ...















