Canada Varthakal

Canada Varthakal

forest fire

പോർട്ട് ആൽബേർണി നഗരത്തെ ചാമ്പലാക്കി കാട്ടുതീ; റോഡുകൾ അടച്ചു, ജാ​ഗ്രത നിർദേശം, അടിയന്തരാവസ്ഥ

അതിവേ​ഗം കാട്ടുതീ പടരുന്ന സാഹചര്യത്തിൽ വാൻകൂവർ ദ്വീപ് സമൂഹത്തിന് തെക്കുഭാഗത്തുള്ള പോർട്ട് ആൽബേർണി നഗത്തിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ 20 ചതുരശ്ര കിലോമീറ്ററിലധികം വനപ്രദേശം കത്തിനശിച്ചിട്ടുണ്ട്....

pool

അറ്റകുറ്റപ്പണിക്ക് പണമില്ല; കാനഡയിലെ പഴക്കംചെന്ന നീന്തൽകുളങ്ങൾ അടച്ചുപൂട്ടുന്നു

കാനഡയിൽ കായികരംഗത്തിനും പൊതുജനങ്ങൾക്കും ആശ്രയമായിരുന്ന പൊതു നീന്തൽക്കുളങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിൽ. കാലപ്പഴക്കം കാരണം അറ്റകുറ്റപ്പണികൾ നടത്താനോ പുതുക്കിപ്പണിയാനോ കഴിയാതെ വന്നതോടെയാണ് ഈ നീന്തൽക്കുളങ്ങൾ കാനഡയിൽ ചരിത്രമാകുന്നത്. രാജ്യത്തെ...

measles

ഈ സ്ഥലങ്ങളിൽ പോയിട്ടുണ്ടോ? ജാ​ഗ്രത വേണമെന്ന് ഹെൽത്ത് അതോറിറ്റി; യോർക്ക്ട്ടണിൽ അഞ്ചാംപനി മുന്നറിയിപ്പ്

സാസ്കച്ചെവാനിലെ യോർക്ക്ട്ടണിലെ ചില സ്ഥലങ്ങളിൽ അഞ്ചാംപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സാസ്കച്ചെവൻ ഹെൽത്ത് അതോറിറ്റി (SHA) രം​ഗത്തെത്തി. യോർക്ക്ട്ടണിൽ രോ​ഗം പടരാൻ സാധ്യതയുണ്ടെന്നും ജാ​ഗ്രത പാലിക്കണമെന്നുമാണ്...

bat

ജാ​ഗ്രത വേണം! സെന്റർ വെല്ലിങ്ടണിൽ വവ്വാലിന് പേവിഷബാധ; സമ്പർക്കത്തിലായ ഒരാൾ ആശുപത്രിയിൽ

വെല്ലിംഗ്ടൺ-ഡഫറിൻ-ഗുവൽഫ് പബ്ലിക് ഹെൽത്ത് (WDGPH) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം സെന്റർ വെല്ലിംഗ്ടണിൽ കണ്ടെത്തിയ ഒരു വവ്വാലിന് പേവിഷബാധ സ്ഥിരീകരിച്ചു. ഈ വർഷം പ്രദേശത്ത് സ്ഥിരീകരിക്കുന്ന ആദ്യത്തെ കേസാണിത്....

liquor

കുവൈത്ത് വ്യാജമദ്യദുരന്തം; 13 മരണമെന്ന് സ്ഥിരീകരണം, നിരവധി പേർക്ക് കാഴ്ച നഷ്ടമായി, മരിച്ചവരിൽ 6 മലയാളികളെന്ന് സംശയം

കുവൈറ്റിൽ പ്രാദേശികമായി നിർമ്മിച്ച വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഥനോൾ കലർന്ന ഈ പാനീയം കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതൽ...

field

കനോലക്ക് ചൈനയുടെ താരിഫ് പ്രഖ്യാപനം; സാസ്‌ക് കർഷകർ അനിശ്ചിതത്വത്തിൽ

കനോല കർഷകർക്ക് ആശങ്ക പടർത്തി ചൈന പുതിയ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചു. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കനോലക്ക് 75.8 ശതമാനം നികുതിയാണ് ചൈന ചുമത്തിയത്. കാനഡയിലെ...

phone

ഹലോ.. കേൾക്കുന്നുണ്ടോ! P.E.Iയിൽ മോശം സെൽഫോൺ സേവനം; പരാതിയുമായി പ്രദേശവാസികൾ

പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ പല പ്രദേശങ്ങളിലും മോശം സെൽഫോൺ സേവനം തുടരുകയാണ്. നിരന്തരമായി കോൾ മുറിയുന്നതും, ശബ്ദം വ്യക്തമല്ലാത്തതും, ടെക്സ്റ്റ് മെസ്സേജുകൾ അയക്കാൻ കഴിയാത്തതും കാരണം ആളുകൾ...

school

വാട്ടർലൂവിലെ എലിസബത്ത് സീഗ്ലർ സ്കൂൾ രണ്ട് വർഷത്തേക്ക് അടച്ചിടും; ആശങ്കയിൽ മാതാപിതാക്കൾ

അറ്റകുറ്റപ്പണികൾക്കായി വാട്ടർലൂവിലെ പ്രശസ്തമായ എലിസബത്ത് സീഗ്ലർ പബ്ലിക് സ്കൂൾ (EZPS) രണ്ട് വർഷത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. നേരത്തെ, 2026 സെപ്റ്റംബറിൽ സ്കൂൾ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ,...

doctor

150 ഡോക്ടർമാർ വരുമെന്ന് പറഞ്ഞു, വന്നത് 2 പേർ മാത്രം: മാനിറ്റോബയിലെ റിക്രൂട്ട്മെന്റ് പരാജയം

150 ഡോക്ടർമാരെ എത്തിക്കുന്നതിനായി മാനിറ്റോബ സർക്കാർ ഒരു റിക്രൂട്ട്മെൻറ് കമ്പനിയുമായി ഏർപ്പെട്ട കരാർ ലക്ഷ്യം കണ്ടില്ല. രണ്ട് ഡോക്ടർമാരെ മാത്രമാണ് കമ്പനിക്ക് എത്തിക്കാൻ കഴിഞ്ഞത്. ഇതേതുടർന്ന് കരാർ...

ഗൂഗിളിൻ്റെ എ.ഐ. സമ്മറികൾക്ക് കടിഞ്ഞാൺ ഇടാൻ കാനഡ; മാധ്യമപ്രവർത്തകർക്ക് വരുമാനം കുറഞ്ഞതിൽ പ്രതിഷേധം

ഗൂഗിളിൻ്റെ എ.ഐ. സമ്മറികൾക്ക് കടിഞ്ഞാൺ ഇടാൻ കാനഡ; മാധ്യമപ്രവർത്തകർക്ക് വരുമാനം കുറഞ്ഞതിൽ പ്രതിഷേധം

ഗൂഗിളിന്റെ പുതിയ എ.ഐ. ജനറേറ്റഡ് സമ്മറികൾ വാർത്താ പ്രസാധകർക്ക് തലവേദനയാകുന്നു. പല ഗൂഗിൾ സെർച്ച് റിസൾട്ടുകൾക്ക് മുകളിലും വരുന്ന ഈ എ.ഐ. സമ്മറികൾ തങ്ങളുടെ വെബ്സൈറ്റുകളിലേക്കുള്ള ട്രാഫിക്...

Page 1197 of 1741 1 1,196 1,197 1,198 1,741