Canada Varthakal

Canada Varthakal

ഒട്ടാവയിൽ വെസ്റ്റ് നൈൽ വൈറസ്; കൊതുകുകളിൽ രോഗബാധ സ്ഥിരീകരിച്ചു

ഒട്ടാവയിൽ വെസ്റ്റ് നൈൽ വൈറസ്; കൊതുകുകളിൽ രോഗബാധ സ്ഥിരീകരിച്ചു

ഒട്ടാവയിൽ കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസ് (WNV) കണ്ടെത്തി. ഈ വർഷം ജൂൺ 8-ന് സീസണൽ നിരീക്ഷണം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് വൈറസ് കണ്ടെത്തുന്നത്. ഒട്ടാവ...

കാലാവസ്ഥ മാറുന്നു; കാൽഗറിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

കാലാവസ്ഥ മാറുന്നു; കാൽഗറിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

കാൽഗറിയിൽ ഇന്ന് ഉച്ച മുതൽ കാലാവസ്ഥയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ അനുഭവപ്പെടുന്ന...

പട്ടിണിയില്ലാത്ത കാനഡ; കുറഞ്ഞ വരുമാനക്കാർക്ക് പ്രതിമാസം $250-ന്റെ ഗ്രോസറി കാർഡ് പദ്ധതി

പട്ടിണിയില്ലാത്ത കാനഡ; കുറഞ്ഞ വരുമാനക്കാർക്ക് പ്രതിമാസം $250-ന്റെ ഗ്രോസറി കാർഡ് പദ്ധതി

ഭക്ഷ്യവസ്തുക്കളുടെ വില വർധനവിൽ വലയുന്ന കനേഡിയൻ കുടുംബങ്ങൾക്ക് ആശ്വാസമായി കാനഡ ഗ്രോസറി കാർഡ് പദ്ധതിക്ക് തുടക്കമാവുന്നു. 2025 സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതി വഴി...

കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പേർ മരിച്ചു; നിരവധി മലയാളികൾ ഗുരുതരാവസ്ഥയിൽ

കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പേർ മരിച്ചു; നിരവധി മലയാളികൾ ഗുരുതരാവസ്ഥയിൽ

കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മലയാളികൾ ഉണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മദ്യദുരന്തത്തെ തുടർന്ന്...

water scarce

ചൂടിൽ വറ്റിവരണ്ട് ന്യൂ ബ്രൺസ്വിക്ക്; ജലസംരക്ഷണത്തിന് അടിയന്തര മുന്നറിയിപ്പ്

ന്യൂ ബ്രൺസ്വിക്കിൽ ജലക്ഷാമം രൂക്ഷമാകുകയാണ്. തുടർച്ചയായ ദിവസങ്ങളിലെ ചൂടും മഴക്കുറവും കാരണം പുഴകളിലെയും കിണറുകളിലെയും ജലനിരപ്പ് വളരെയധികം താഴ്ന്നതോടെയാണ് അധികൃതർ ജലം ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് ജനങ്ങളോട് നിർദ്ദേശിച്ചത്....

Forest fire

കാട്ടുതീക്ക് കടിഞ്ഞാണിടാൻ കാനഡ: 46 മില്യൺ ഡോളറിന്റെ പ്രതിരോധ പദ്ധതി!

കാനഡയിലെ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 45.7 മില്യൺ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. രാജ്യത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ കാട്ടുതീ പ്രതിസന്ധി നേരിടുന്ന...

lawrence bishnoi

കാനഡയിൽ ആക്രമണങ്ങളും ഭീഷണികളും വർധിച്ചു; ബിഷ്ണോയി ​ഗ്യാങ്ങിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

കപിൽ ശർമ്മയുടെ കഫേയിൽ നടന്ന വെടിവെപ്പുകൾ ഉൾപ്പെടെ, കാനഡയിൽ വർധിച്ചുവരുന്ന ആക്രമണങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിൽ ലോറൻസ് ബിഷ്ണോയി ​ഗ്യാങ്ങിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് കാനഡയിലെ പ്രതിപക്ഷമായ...

people

റേഡിയോആക്ടീവ് മാലിന്യനീക്കം: വടക്കൻ ഒന്റാരിയോയിലെ പദ്ധതികൾ റദ്ദാക്കി

ഒന്റാരിയോയിലെ ഒരു ചെറിയ പട്ടണത്തിലേക്ക് റേഡിയോആക്ടീവ് മാലിന്യങ്ങൾ കൊണ്ടുപോകാനുള്ള പദ്ധതികൾ ഒന്റാരിയോ പ്രവിശ്യാ ഗതാഗത മന്ത്രാലയം റദ്ദാക്കി. നിപ്പിസ്സിംഗ് ഫസ്റ്റ് നേഷനിൽ നിന്ന് നൈർൺ ആൻഡ് ഹൈമാൻ...

youtube

എഐ സഹായത്തോടെ പ്രായ പരിശോധന: യുഎസിൽ പരീക്ഷണം ആരംഭിച്ച് യൂട്യൂബ്

പ്രായപൂർത്തിയാകാത്തവരെയും മുതിർന്നവരെയും വേർതിരിക്കാൻ സഹായിക്കുന്ന ഒരു പുതിയ എഐ അധിഷ്ഠിത പ്രായപരിശോധനാ സംവിധാനം യുഎസിൽ പരീക്ഷിക്കാൻ ഒരുങ്ങി യുട്യൂബ്. ആളുകൾ കാണുന്ന വീഡിയോകളുടെ സ്വഭാവം വിശകലനം ചെയ്താണ്...

home

ഭവനരഹിതർക്ക് അഭയകേന്ദ്രത്തിനായി $7.5 മില്യൺ വരെ അനുവദിച്ച് വിൻഡ്‌സർ

നഗരത്തിലെ ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന ഹോംലെസ്സ് ആൻഡ് ഹൗസിങ് ഹെൽപ്പ് ഹബ്ബിന്റെ (H4) നവീകരണത്തിനായി 7.5 മില്യൺ ഡോളർ വരെ ചിലവഴിക്കാൻ വിൻഡ്‌സർ നഗരസഭ തീരുമാനിച്ചു. നിലവിൽ താത്കാലികമായി...

Page 1199 of 1741 1 1,198 1,199 1,200 1,741