യുക്രെയ്നിന്റെ അതിർത്തികൾ ശക്തിപ്രയോഗം വഴി മാറ്റാൻ അനുവദിക്കില്ല: യൂറോപ്യൻ യൂണിയൻ
യുക്രെയ്നിന്റെ അതിർത്തികൾ ബലം പ്രയോഗിച്ച് മാറ്റിയെഴുതാൻ അനുവദിക്കില്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ അലാസ്കയിൽ നടക്കുന്ന ഉച്ചകോടിക്ക്...















