Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

പോരുന്നോ.. കാനഡയിലേക്ക്; എക്സ്പ്രസ് എൻട്രിയിൽ വരാനിരിക്കുന്നത് 3 പുതിയ തൊഴിൽ വിഭാ​ഗങ്ങൾ

Canada Varthakal by Canada Varthakal
August 12, 2025
in Immigration
Reading Time: 1 min read
LADIES WITH CANADA FLAG

കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകിക്കൊണ്ട്, മൂന്ന് പുതിയ തൊഴിൽ വിഭാഗങ്ങൾ കൂടി എക്സ്പ്രസ് എൻട്രി പ്രവേശനത്തിൽ ഉൾപ്പെടുത്താൻ കനേഡിയൻ ഫെഡറൽ സർക്കാർ ആലോചിക്കുന്നു. സീനിയർ മാനേജർമാർ, ശാസ്ത്രജ്ഞരും ഗവേഷകരും, സൈനിക ഉദ്യോഗസ്ഥർ എന്നിവരെയാണ് ഈ പുതിയ വിഭാഗങ്ങളിലേക്ക് പരിഗണിക്കുന്നത്. IRCC ആണ് പൊതുജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ട് ഈ മൂന്ന് വിഭാഗങ്ങൾ നിർദ്ദേശിച്ചത്. 2026-ഓടെ ഇവ എക്സ്പ്രസ് എൻട്രിയിലേക്ക് ഉൾപ്പെടുത്താനാണ് സാധ്യത.

നേതൃത്വപരമായ തസ്തികകൾ (Leadership) വരുന്നതോടെ കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സീനിയർ മാനേജർമാർക്ക് മുൻഗണന നൽകുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് IRCC കരുതുന്നത്. ഗവേഷണ, നവീകരണ മേഖലകൾ (Research and Innovation) വിഭാ​ഗം ഉൾപ്പെടുത്തുന്നതിലൂടെ ശാസ്ത്രീയ ഗവേഷണങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഗവേഷകരെയും ശാസ്ത്രജ്ഞരെയും തിരഞ്ഞെടുക്കാൻ സർക്കാർ ആലോചിക്കുന്നു. ദേശീയ സുരക്ഷയും പ്രതിരോധവും (National Security and Defence) എന്ന വിഭാ​ഗം ഉൾപ്പെടുത്തിക്കൊണ്ട് സഖ്യരാഷ്ട്രങ്ങളിൽ നിന്നുള്ള വൈദഗ്ധ്യമുള്ള സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കനേഡിയൻ സായുധ സേനയെ ശക്തിപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

ADVERTISEMENT

എന്താണ് കാറ്റഗറി ബേസ്ഡ് സെലക്ഷൻ?

തൊഴിൽ വിപണിയിലെ ഒഴിവുകൾ നികത്താനായി പ്രത്യേക കഴിവുകളോ ഭാഷാപ്രാവീണ്യമോ ഉള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന രീതിയാണിത്. 2023-ൽ ആരംഭിച്ച ഈ രീതി പ്രകാരം, ഉയർന്ന സിആർഎസ് (Comprehensive Ranking System) സ്കോറില്ലാത്തവർക്കും ഇൻവിറ്റേൽൻ (ITA) ലഭിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഏറ്റവും പുതിയ ഹെൽത്ത് കെയർ ഡ്രോയിൽ 475 CRS സ്കോർ മതിയായിരുന്നപ്പോൾ, സാധാരണ ഡ്രോയിൽ 534 CRS സ്കോർ ആവശ്യമായിരുന്നു.

Canada proposes three new occupational categories for Express Entry in 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026
വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം
Immigration

തൊഴിൽ മാറിയാൽ 90 ദിവസത്തിനകം അറിയിക്കണം; അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലെ മാറ്റം അറിഞ്ഞോ?

by Canada Varthakal
September 21, 2026
Canada Proof of Citizenship
Immigration

കനേഡിയൻ പൗരത്വം നഷ്ടപ്പെടുമോ? ‘ബിൽ C-3’ റദ്ദാക്കാനാകുമോ? നിയമവിദഗ്ധർ പറയുന്നത് ഇതാണ്

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.