📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

തുടക്കം കുറിച്ചത് UKON, തുടരുന്നതും UKON; കാനഡയുടെ മണ്ണിൽ സ്വാതന്ത്ര്യദിന കാർ റാലി!

Canada Varthakal by Canada Varthakal
August 12, 2025
in Entertainment
Reading Time: 1 min read
UKON car ralley

UKON ന്റെ ആഭിമുഖ്യത്തിൽ വിപുലമായ ദേശസ്നേഹ ആഘോഷം

യുണൈറ്റഡ് കേരളൈറ്റ്സ് ഓഫ് നയാഗ്ര (UKON)യുടെ ആഭിമുഖ്യത്തിൽ, 79-ാം ഇന്ത്യൻ സ്വാതന്ത്ര്യദിനം വിപുലമായ കാർ റാലിയിലൂടെ ആഘോഷിക്കുന്നു.സ്വാതന്ത്ര്യസമര സ്മരണകളും ദേശസ്നേഹത്തിന്റെ ആവേശവും നിറക്കുന്ന ഈ വാർഷിക ആഘോഷം, പ്രവാസി സമൂഹത്തിനും ഇന്ത്യാസ്നേഹികൾക്കും അഭിമാന നിമിഷമായിരിക്കും.

ADVERTISEMENT

UKON 2022 മുതൽ തുടർച്ചയായിട്ട് ഇപ്പോൾ ഇത് നാലാമത്തെ വർഷമാണ് കാനഡയിൽ കാർ റാലി സംഘടിപ്പിക്കുന്നത്, അതുമാത്രമല്ല കാനഡയുടെ ചരിത്രത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് ഇത്തരത്തിലെരു കാർ റാലി തുടർച്ചയായ വർഷങ്ങളിൽ നടത്തുന്നത് UKON മാത്രമാണെന്നാണ് സംഘാടകർ ഒന്നടങ്കം വിശ്വസിക്കുന്നത് .

ADVERTISEMENT

ഗേൽ സെന്ററിൽ നിന്ന് ക്വീൻസ്റ്റൺ ഹൈറ്റ്സ് പാർക്കിലേക്ക്

ഈ വർഷവും 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം വർണാഭമായ കാർ റാലിയോടെ ആഘോഷിക്കാൻ UKON ഒരുങ്ങിക്കഴിഞ്ഞു.ഓഗസ്റ്റ് 15-ന് വൈകുന്നേരം 5:30-ന് നയാഗ്രയിലെ ഗേൽ സെന്ററിൽ (5152 Thorold Stone Rd) നിന്നാണ് റാലി ആരംഭിക്കുന്നത്. ഈ ദേശസ്നേഹപരമായ റാലിക്ക് ഇരുനൂറിലധികം അലങ്കരിച്ച കാറുകളാണ് അണിനിരക്കുക.

ഇരുനൂറിലധികം ഭംഗിയായി അലങ്കരിച്ച വാഹനങ്ങളോടൊപ്പം, ദേശീയ പതാകകൾ, ദേശസ്നേഹ ഗാനങ്ങൾ, നിറച്ചിത്രങ്ങൾ, അലങ്കാരങ്ങൾ എന്നിവയാൽ നിറഞ്ഞ വിസ്മയമായിരിക്കും റാലി. ക്യൂൺസ്റ്റൻ ഹെയ്റ്റ്സ് പാർക്കിലാണ് റാലി അവസാനിക്കുക. റാലിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 15-ന് വൈകുന്നേരം 5:30-ന് മുൻപ് എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

എല്ലാ ഇന്ത്യാക്കാരെയും സുഹൃത്തുക്കളെയും UKON ഈ ആഘോഷത്തിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുകയാണ്. ഈ ആഘോഷത്തിൽ പങ്കെടുക്കുന്നവർ വെളുത്ത വസ്ത്രം ധരിക്കാൻ ശ്രമിക്കണമെന്നും സംഘാടകർ പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി ജിതിൻ (2896966777), റോബിൻ (2896866643), ആൻ പെർസിസ് (2896684469) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

UKON started it, UKON continues it; Independence Day car rally on Canadian soil!

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

karuppu
Entertainment

സൂര്യ-തൃഷ ചിത്രം ‘കറുപ്പ്’ മെയ് 14-ന്; പ്രത്യേക ഷോയ്ക്ക് അനുമതി നൽകി മുഖ്യമന്ത്രി വിജയ്

by Canada Varthakal
May 13, 2026
MOHALAL MAMMOOTTY
Entertainment

ബോക്സ് ഓഫീസ് കത്തിച്ച് ‘ദൃശ്യം 3’; പേട്രിയറ്റിനെ പിന്നിലാക്കി ജോർജുകുട്ടിയുടെ മാസ് എൻട്രി!

by Canada Varthakal
May 12, 2026
വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്
Entertainment

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

by Canada Varthakal
May 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.