Canada Varthakal

Canada Varthakal

india asia cup final

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ: ബം​ഗ്ലാ​ദേശിനെ 41 ‌റൺസിന് തകർത്തു

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലദേശിനെ 41 റൺസിന് തോൽപിച്ചു. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 127...

carney

പ്രധാനമന്ത്രിയുടെ ബാങ്കിങ് രേഖകൾ ചോർത്തി, പ്രതിഫലം 500 ഡോളർ; നടന്നത് വൻ തട്ടിപ്പ്

പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും ബാങ്കിംഗ് പ്രൊഫൈലുകൾ ആക്‌സസ് ചെയ്‌തുവെന്നാരോപിച്ച് ഒട്ടാവ റോയൽ ബാങ്ക് ഓഫ് കാനഡയിലെ ഒരു ജീവനക്കാരനെ പോലീസ് അറസ്റ്റ്...

Minister Jean-François

ക്യുബെക്കിൽ ഇനി ഈ വാക്കുകൾ ഉപയോ​ഗിക്കാൻ പറ്റില്ല; ചില വാക്കുകൾ നിരോധിച്ച് പുതിയ ഭാഷാനയം

ക്യുബെക്ക്: പൊതുജനങ്ങളുമായുള്ള സർക്കാർ ആശയവിനിമയങ്ങളിൽ ലിംഗഭേദം ഉൾക്കൊള്ളുന്ന ഫ്രഞ്ച് ഭാഷാ പ്രയോഗങ്ങൾ നിരോധിക്കാൻ ക്യുബെക്ക് സർക്കാർ തീരുമാനിച്ചു. ഫ്രഞ്ച് ഭാഷാ മന്ത്രിയായ ജീൻ-ഫ്രാങ്കോയിസ് റോബെർഗെയാണ് ഈ തീരുമാനം...

Inderjeet Singh Gosal

നിജ്ജാറിൻ്റെ പിൻഗാമി അറസ്റ്റിൽ; കാനഡയുടെ നീക്കം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമോ?

ടൊറന്റോ: ഖലിസ്ഥാൻ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) ൻ്റെ പ്രധാന പ്രവർത്തകനും കൊല്ലപ്പെട്ട ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിൻ്റെ പിൻഗാമിയെന്ന് കരുതുന്നയാളുമായ ഇന്ദർജീത് സിംഗ്...

African pastor's ‘Rapture’ warning

‘യേശു വരുന്നു, ലോകം അവസാനിക്കും’; പാസ്റ്ററുടെ പ്രവചനത്തിന് പിന്നാലെ വീടും കാറും വിറ്റ് വിശ്വാസികൾ

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പാസ്റ്റർ ജോഷ്വാ മാക്കേലയുടെ പ്രവചനം ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ ആശങ്ക പടർത്തുന്നു. യേശുവിന്റെ രണ്ടാം വരവ് ഈ വർഷം സെപ്റ്റംബർ 23-നോ 24-നോ ഉണ്ടാകുമെന്നും, യഥാർത്ഥ...

leh-bjp-office-set-on-fire

ലഡാക്ക് പ്രക്ഷോഭം: സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തം; നാലുപേർ കൊല്ലപ്പെട്ടു

ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രത്യേക പദവിയും ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായി. ലേയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

injuction

ഓസ്‌ട്രേലിയ ഒരു സൂചന മാത്രം; ആൽബർട്ടയെ കാത്തിരിക്കുന്നത് അതിരൂക്ഷമായ ഫ്ലൂ സീസൺ

ആൽബർട്ട: ആൽബർട്ടയിൽ ഈ വർഷം കടുപ്പമേറിയൊരു ഇൻഫ്ലുവൻസ അഥവാ ഫ്ലൂ സീസൺ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആൽബർട്ടയിൽ ഫ്ലൂ കേസുകളും ആശുപത്രി പ്രവേശനങ്ങളും...

doll

അറിയാതെ വരുത്തുന്ന ഈ തെറ്റുകൾ നിങ്ങളുടെ കുട്ടികളുടെ ജീവനെടുക്കാം: മുന്നറിയിപ്പുമായി വിദഗ്ദ്ധർ

നോവ സ്കോഷ്യ: കുട്ടികളുടെ കാർ സീറ്റുകൾ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഐഡബ്ല്യുകെ ഹെൽത്ത് സെന്റർ രംഗത്ത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയ ഒരു പഠനത്തിലാണ് ഞെട്ടിക്കുന്ന...

NordSpace

ഇന്ന് മൂന്നാം ശ്രമം! കാനഡയുടെ ചരിത്ര ദൗത്യം, ആദ്യ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി നോർഡ്സ്പേസ്

ന്യൂഫൗണ്ട്‌ലാൻഡ്: കാനഡയുടെ ചരിത്രത്തിലെ ആദ്യത്തെ വാണിജ്യ റോക്കറ്റ് വിക്ഷേപിക്കാൻ ഒരുങ്ങിയി നോർഡ്സ്പേസ് എന്ന ബഹിരാകാശ കമ്പനി. ന്യൂഫൗണ്ട്‌ലാൻഡിന്റെ തെക്കൻ തീരത്ത് നിന്നാണ് വിക്ഷേപണം. രണ്ട് തവണ മാറ്റിവെച്ച...

canada work permit

H1-B വിസ ഫീസ് വർധവ്: അമേരിക്ക വിട്ട് ആളുകൾ ജോലിതേടി കാനഡയിലേക്ക് ഒഴുകുമോ?; വർക്ക് പെർമിറ്റ് നേടാനുള്ള വഴികൾ അറിഞ്ഞിരിക്കാം

ഒട്ടാവ: യുഎസിലെ H1-B വിസ അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറായി വർദ്ധിപ്പിച്ച പശ്ചാത്തലത്തിൽ, വടക്കേ അമേരിക്കയിൽ തൊഴിലവസരങ്ങൾ തേടുന്ന വിദഗ്ധ തൊഴിലാളികൾക്ക് കാനഡ മികച്ചൊരു ഓപ്ഷനായി...

Page 1143 of 1810 1 1,142 1,143 1,144 1,810