Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

നിജ്ജാറിൻ്റെ പിൻഗാമി അറസ്റ്റിൽ; കാനഡയുടെ നീക്കം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമോ?

Canada Varthakal by Canada Varthakal
September 24, 2025
in Canada
Reading Time: 1 min read
Inderjeet Singh Gosal

ടൊറന്റോ: ഖലിസ്ഥാൻ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) ൻ്റെ പ്രധാന പ്രവർത്തകനും കൊല്ലപ്പെട്ട ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിൻ്റെ പിൻഗാമിയെന്ന് കരുതുന്നയാളുമായ ഇന്ദർജീത് സിംഗ് ഗോസൽ കാനഡയിൽ അറസ്റ്റിൽ. അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചതിനാണ് അറസ്റ്റ്.

ടൊറന്റോയിൽ നിന്ന് ഒഷാവയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഗോസലിനൊപ്പം രണ്ട് കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (SFJ) ജനറൽ കൗൺസിലറും ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ഗുർപത്‌വന്ത് സിംഗ് പന്നൂണിന്റെ അടുത്ത സഹായി കൂടിയാണ് ഗോസൽ.

ADVERTISEMENT

കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട ഗോസലിനും കൂട്ടാളികൾക്കും കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യം നിഷേധിച്ചു. ഇവർക്ക് തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കാനഡയിലെ ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളിൽ ഗോസൽ സജീവമായിരുന്നെന്നും, അടുത്തിടെ നടന്ന ഖാലിസ്ഥാൻ ഹിതപരിശോധന സംഘടിപ്പിച്ചതിന് പിന്നിൽ ഇയാളായിരുന്നെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിജ്ജാറിന്റെ മരണത്തിന് ശേഷം ഖാലിസ്ഥാൻ പ്രസ്ഥാനത്തിൽ ഗോസൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഗോസൽ അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കനേഡിയൻ കൗണ്ടർപാർട്ട് നതാലി ജി ഡ്രൂയിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ അറസ്റ്റ്. ഭീകരവാദം, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും ഈ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Nijjar’s successor, a Pannun aide, held in Canada for possession of illegal arms

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative image
Canada

അമേരിക്കയിൽ കനേഡിയൻ വിമാനങ്ങൾക്ക് വിലക്ക്?; ട്രംപിനെതിരെ തിരിഞ്ഞ് റിപ്പബ്ലിക്കൻ സെനറ്റർ

by Canada Varthakal
September 8, 2026
‘ ഇറാൻ അനിവാര്യമായ പതനത്തിലേക്ക്, ചർച്ചയ്ക്കില്ല’: ഹോർമുസിൽ നിയന്ത്രണം യുഎസിനെന്ന് ഡോണാൾഡ് ട്രംപ്
Canada

കാനഡയും ഗ്രീൻലൻഡും മെക്സിക്കോയും ചേർന്ന യുഎസ്; വടക്കേ അമേരിക്കയെ ‘വിഴുങ്ങി’ ട്രംപിന്റെ പുതിയ ഭൂപടം

by Canada Varthakal
September 8, 2026
The 764 group has been blamed for at least one death in B.C., after a 15-year-old girl in Vancouver died by suicide in February 2025.
Canada

കാനഡയിൽ കുട്ടികളുടെ ജീവനെടുക്കുന്ന പുതിയ വില്ലൻ; ഞെട്ടിക്കുന്ന റിപ്പോർട്ട്

by Canada Varthakal
September 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.