ഇന്ന് മൂന്നാം ശ്രമം! കാനഡയുടെ ചരിത്ര ദൗത്യം, ആദ്യ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി നോർഡ്സ്പേസ്
ന്യൂഫൗണ്ട്‌ലാൻഡ്: കാനഡയുടെ ചരിത്രത്തിലെ ആദ്യത്തെ വാണിജ്യ റോക്കറ്റ് വിക്ഷേപിക്കാൻ ഒരുങ്ങിയി നോർഡ്സ്പേസ് എന്ന ബഹിരാകാശ കമ്പനി. ന്യൂഫൗണ്ട്‌ലാൻഡിന്റെ തെക്കൻ തീരത്ത് നിന്നാണ് വിക്ഷേപണം. രണ്ട് തവണ മാറ്റിവെച്ച...















