പലസ്തീൻ പ്രക്ഷോഭകർക്ക് ചുമത്തിയ പിഴകൾ പിൻവലിച്ച് ഒട്ടാവ നഗരം
ഒട്ടാവ: പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്ക് ലൗഡ് സ്പീക്കർ ഉപയോഗിച്ചതിന് ചുമത്തിയ ശബ്ദമലിനീകരണ പിഴകൾ ഒട്ടാവ നഗരം പിൻവലിച്ചു. 2023-ന്റെ അവസാനവും 2024-ന്റെ തുടക്കത്തിലുമായി ഗാസയിലെ പലസ്തീനികൾക്ക്...















