Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

മറ്റു പ്രവിശ്യകൾ വേതനം ഉയർത്തുമ്പോൾ ആൽബർട്ട പിന്നിൽ: പ്രതിസന്ധിയിൽ തൊഴിലാളികൾ

Canada Varthakal by Canada Varthakal
September 23, 2025
in Alberta
Reading Time: 1 min read
minimum wage

ആൽബർട്ട: ഒക്ടോബർ ഒന്ന് മുതൽ കാനഡയിലെ വിവിധ പ്രവിശ്യകളിൽ പുതുക്കിയ മിനിമം വേതന നിരക്കുകൾ പ്രാബല്യത്തിൽ വരും. എന്നാൽ, 2018-ന് ശേഷം മിനിമം വേതനം ഉയർത്താത്ത ഏക പ്രവിശ്യയായി ആൽബർട്ട തുടരുകയാണ്. ഇത് ആൽബർട്ടയെ കാനഡയിൽ ഏറ്റവും കുറഞ്ഞ മിനിമം വേതനം നൽകുന്ന പ്രവിശ്യയാക്കി മാറ്റുന്നു. തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.

ഒരു കാലത്ത് ഉയർന്ന മിനിമം വേതനം നൽകിയിരുന്ന പ്രവിശ്യയായിരുന്നു ആൽബർട്ട. 2018-ൽ എൻഡിപി സർക്കാർ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി വർധിപ്പിച്ചതാണ് അവസാനത്തെ പ്രധാന മാറ്റം. എന്നാൽ, പിന്നീട് ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.

ADVERTISEMENT

അടുത്ത മാസം മുതൽ സാസ്‌ക്കാച്ചെവൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ മിനിമം വേതനം മണിക്കൂറിന് 15 ഡോളറിൽ നിന്ന് 15.35 ഡോളറായി ഉയർത്തും. ഇതോടെ, കാനഡയിലെ ഏറ്റവും കുറഞ്ഞ മിനിമം വേതനം ലഭിക്കുന്ന പ്രവിശ്യയായി ആൽബർട്ട മാറും. സാമ്പത്തിക അസ്ഥിരതയും, വിലക്കയറ്റവും ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം തൊഴിലാളികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Alberta lags behind as other provinces raise wages: Workers in crisis
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

File photo of a person voting
Alberta

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടിംഗ് ആരംഭിച്ചു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

by Canada Varthakal
September 8, 2026
The Edmonton International Airport
Alberta

എഡ്മിന്റൻ എയർപോർട്ടിൽ ചൊവ്വാഴ്ച മോക്ക് ഡ്രിൽ: യാത്രാകാർക്കായി പ്രത്യേക മുന്നറിയിപ്പ്

by Canada Varthakal
September 7, 2026
A fire burning at Ecco Recycling in southeast Calgary
Alberta

കാൽഗറിയിലെ റീസൈക്ലിംഗ് പ്ലാന്റിൽ തീപിടിത്തം; അന്വേഷണം പുരോ​ഗമിക്കുന്നു

by Canada Varthakal
September 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.