ആൽബർട്ടയിൽ ‘ബാക്ക്-ടു-വർക്ക്’ നിയമം വരുന്നു!; അധ്യാപകരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ നീക്കം
എഡ്മൺടൺ: ആൽബെർട്ടയിൽ 51,000 അധ്യാപകർ നടത്തി വരുന്ന പ്രവിശ്യ വ്യാപകമായ സമരം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, അടിയന്തരമായി തിരികെ ജോലിക്ക് പ്രവേശിക്കാനുള്ള നിയമനിർമ്മാണം (back-to-work legislation) പാസാക്കാനുള്ള...















