Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

സ്വപ്‌നങ്ങൾ തകർന്ന് തിരികെ നാട്ടിലേക്ക്!; 2024-ൽ കാനഡയിൽ നാടുകടത്തിയത് ഇത്രയധികം ഇന്ത്യക്കാരെ, കാരണങ്ങളിതാണ്

Canada Varthakal by Canada Varthakal
October 21, 2025
in Immigration
Reading Time: 1 min read
canada deportation

ഒട്ടാവ: കാനഡയുടെ കുടിയേറ്റ enforcement (കുടിയേറ്റ നിയമ നിർവ്വഹണം) കണക്കുകൾ ആശങ്കയുയർത്തുന്നു. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (Canada Border Services Agency) കണക്കുകൾ പ്രകാരം, 2024-ൽ ഏതാണ്ട് 2,000 ഇന്ത്യൻ പൗരന്മാരെയാണ് കാനഡയിൽ നിന്ന് നാടുകടത്തിയത്. സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ആരെയെല്ലാം ബാധിച്ചു?

ADVERTISEMENT

പുതിയ നടപടികൾ നിയമപരമായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ മാത്രമല്ല ബാധിച്ചത്. സങ്കീർണ്ണമായ നിയമങ്ങൾ, അപേക്ഷാ നടപടികളിലെ കാലതാമസം എന്നിവ കാരണം വിസയുടെയോ പെർമിറ്റിന്റെയോ കാലാവധി കഴിഞ്ഞ, അല്ലെങ്കിൽ നിയമപരമായ സ്റ്റാറ്റസ് നഷ്ടപ്പെട്ട, സാധുതയുള്ള പെർമിറ്റുകളോടെ രാജ്യത്ത് കഴിഞ്ഞിരുന്ന വിദ്യാർത്ഥികൾ, വൈദഗ്ധ്യമുള്ള തൊഴിലാളികൾ (skilled workers), പ്രൊഫഷണലുകൾ എന്നിവരെയെല്ലാം ഈ കർശന നടപടി ബാധിച്ചു.

കർശനമാകുന്ന നിയമങ്ങൾ

പുതിയ കുടിയേറ്റ തന്ത്രത്തിന്റെ ഭാഗമായി,ഭരണകൂടം കൂടുതൽ കർശനമായ enforcement രീതികളിലേക്ക് മാറിയതിൻ്റെ സൂചനയായാണ് ഈ കൂട്ട നാടുകടത്തലിനെ വിദഗ്ദ്ധർ കാണുന്നത്. വർക്ക് പെർമിറ്റുകൾ, പഠനാനന്തര തൊഴിൽ വഴികൾ (post-graduation pathways) എന്നിവ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് നിലവിൽ കാനഡയിലുള്ള നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും തൊഴിലാളികളും. ഇത് അവരുടെ കരിയറിനെയും സ്വപ്നങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പ്രതിച്ഛായക്ക് മങ്ങൽ

ഇത്തരം കൂട്ട നാടുകടത്തലുകൾ കാനഡയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നും വിദ്യാഭ്യാസത്തിനും വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്കും സുരക്ഷിതമായ ലക്ഷ്യസ്ഥാനം എന്ന രാജ്യത്തിൻ്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുമെന്നും കുടിയേറ്റ നിയമ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ സുതാര്യവും നീതിയുക്തവുമായ നയപരിഷ്കാരങ്ങൾ അവർ ആവശ്യപ്പെടുന്നു. കാനഡ ഇപ്പോഴും തങ്ങൾ വിശ്വസിച്ചിരുന്ന അവസരങ്ങളുടെ നാടാണോ എന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യയിലെ കുടുംബങ്ങളും യുവാക്കളും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

Nearly 2,000 Indians Deported from Canada in 2024

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026
Canada Visitor Visa
Immigration

കാനഡ വിസിറ്റർ വിസ നിയമങ്ങൾ കടുപ്പിക്കുന്നു: നാൽപ്പതിലധികം പുതിയ മാനദണ്ഡങ്ങളുമായി ​IRCC

by Canada Varthakal
September 22, 2026
LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.