‘#BeSunSafe’ കാമ്പെയ്‌ൻ വീണ്ടും സജീവം; ടൊറന്റോയിൽ സൗജന്യ സൺസ്‌ക്രീൻ വിതരണം പുനരാരംഭിച്ചു
ടൊറന്റോ: വേനൽച്ചൂട് ശക്തമാകുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ടൊറന്റോ നഗരസഭ സൗജന്യ സൺസ്‌ക്രീൻ വിതരണം വീണ്ടും ആരംഭിച്ചു. നഗരത്തിലെ പ്രമുഖ ബീച്ചുകളിലും പാർക്കുകളിലും സൺസ്‌ക്രീൻ ലഭ്യമാക്കുന്നതിലൂടെ...















