📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പണിമുടക്ക് അവസാനിച്ചു; എയർ കാനഡയുടെ ആഭ്യന്തര, യു.എസ് സർവീസുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്

Canada Varthakal by Canada Varthakal
August 21, 2025
in Canada
Reading Time: 1 min read
പണിമുടക്ക് അവസാനിച്ചു; എയർ കാനഡയുടെ ആഭ്യന്തര, യു.എസ് സർവീസുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്

കാനഡ: ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ പണിമുടക്ക് അവസാനിച്ചതോടെ എയർ കാനഡയുടെ മിക്ക വടക്കേ അമേരിക്കൻ സർവീസുകളും ഇന്ന് മുതൽ പുനരാരംഭിക്കും. കനേഡിയൻ സമയം ചൊവ്വാഴ്ചയാണ് സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചത്. വിമാനക്കമ്പനിയുടെ ഓൺലൈൻ ഡാഷ്‌ബോർഡിലെ വിവരമനുസരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളിൽ 97 ശതമാനം ആഭ്യന്തര സർവീസുകളും 99 ശതമാനം യു.എസ്. സർവീസുകളും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അന്താരാഷ്ട്ര സർവീസുകൾ പൂർണ്ണമായി പുനരാരംഭിക്കാൻ കൂടുതൽ സമയമെടുക്കും.

നിലവിൽ 76 ശതമാനം അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് പുനരാരംഭിക്കുന്നത്.
അന്താരാഷ്ട്ര സർവീസുകൾ സാധാരണ നിലയിലെത്താൻ കൂടുതൽ സമയമെടുക്കുമെന്ന് എയർ കാനഡ ചീഫ് ഓപ്പറേഷൻസ് ഓഫീസർ മാർക്ക് നസർ പറഞ്ഞു. പണിമുടക്ക് നടക്കുന്നതിന് മുൻപ് തന്നെ ജീവനക്കാരെ തിരിച്ചയച്ചിരുന്നു. അതിനാൽ പണിമുടക്ക് അവസാനിച്ചപ്പോൾ വിദേശത്തുള്ള ജീവനക്കാർക്ക് ഉടൻ തന്നെ ജോലിക്കെത്താൻ കഴിഞ്ഞില്ല.

ADVERTISEMENT

എയർ കാനഡയുടെയും എയർ കാനഡ റൂജിൻ്റെയും എല്ലാ സർവീസുകളും സാധാരണ നിലയിലാകാൻ ഏകദേശം 10 ദിവസമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, റദ്ദാക്കിയ വിമാനങ്ങൾക്ക് പകരം ഓഗസ്റ്റ് 15 നും ഓഗസ്റ്റ് 23 നും ഇടയിൽ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് എയർ കാനഡ അറിയിച്ചു. പണിമുടക്ക് കാരണം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ഈ നടപടി ആശ്വാസമാകും.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അതിർത്തി വഴി കാനഡയിലേക്ക് വൻതോതിൽ തോക്ക് കടത്ത്; യുഎസിൽ  13 പേർക്കെതിരെ കേസ്
Canada

അതിർത്തി വഴി കാനഡയിലേക്ക് വൻതോതിൽ തോക്ക് കടത്ത്; യുഎസിൽ  13 പേർക്കെതിരെ കേസ്

by Canada Varthakal
May 14, 2026
ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: കാനഡയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് രണ്ടര വർഷം തടവ്
Canada

ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: കാനഡയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് രണ്ടര വർഷം തടവ്

by Canada Varthakal
May 14, 2026
വാക്‌സിൻ വേണ്ടെന്ന് നാലിലൊന്ന് കാനഡക്കാർ; പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക വിനയാകുന്നു
Canada

വാക്‌സിൻ വേണ്ടെന്ന് നാലിലൊന്ന് കാനഡക്കാർ; പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക വിനയാകുന്നു

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.