Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാൻ അർജന്റീന; 24 മണിക്കൂറിൽ ലഭിച്ചത് 40,000-ൽ അധികം അപേക്ഷകൾ

Canada Varthakal by Canada Varthakal
November 8, 2026
in World
Reading Time: 1 min read
Argentina Recruitment Campaign

Argentina Recruitment

അർജന്റീനയുടെ സ്റ്റേറ്റ് ഇന്റലിജൻസ് സെക്രട്ടേറിയറ്റ് (SIDE) ചരിത്രത്തിലാദ്യമായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ (ചാരന്മാരെ) നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. നവംബർ 3-ന് ആരംഭിച്ച ഈ വേറിട്ട റിക്രൂട്ട്മെന്റ് ക്യാമ്പെയ്‌ന് വൻ ജനശ്രദ്ധയാണ് ലഭിച്ചത്. പരസ്യം പുറത്തുവന്ന് ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 40,000-ത്തിലധികം അപേക്ഷകളാണ് ഏജൻസിക്ക് ലഭിച്ചതെന്ന് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.

image

അമേരിക്കയിലെ പ്രശസ്തമായ ‘അങ്കിൾ സാം’ റിക്രൂട്ട്‌മെന്റ് പരസ്യങ്ങളുടെ മാതൃകയിലാണ് ബ്യൂണസ് അയേഴ്സ് നഗരത്തിലും സർവകലാശാലാ പരിസരങ്ങളിലും പോസ്റ്ററുകൾ പതിപ്പിച്ചത്. ‘മികച്ചവരെ തേടുന്നു’ എന്ന ആശയത്തിലൂന്നിയുള്ള ഈ പ്രചാരണത്തിലൂടെ കൂടുതൽ സുതാര്യവും പ്രൊഫഷണലുമായ ഒരു ഇന്റലിജൻസ് സംവിധാനം രൂപീകരിക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്. മുൻപ് രഹസ്യാന്വേഷണ മേഖലയിലോ സുരക്ഷാ വിഭാഗങ്ങളിലോ പ്രവർത്തി പരിചയമില്ലാത്ത സാധാരണക്കാർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

ADVERTISEMENT

അർജന്റീന പൗരത്വവും സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയുമുള്ള ആർക്കും ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം. സ്ട്രാറ്റജിക് അനാലിസിസ്, സൈബർ ഇന്റലിജൻസ്, സാങ്കേതികവിദ്യ, വിദേശ ഭാഷകൾ, പ്രാദേശിക പഠനം, കൗണ്ടർ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവരെയാണ് ഏജൻസി പ്രധാനമായും പരിഗണിക്കുന്നത്. പ്രൊഫൈൽ പരിശോധനയ്ക്കും ഓൺലൈൻ പരീക്ഷയ്ക്കും ശേഷം എഴുത്തുപരീക്ഷ, അഭിമുഖം, ശാരീരിക-മാനസിക പരിശോധനകൾ എന്നിവ വിജയിക്കുന്നവർക്ക് നാഷണൽ ഇന്റലിജൻസ് സ്കൂളിൽ പ്രത്യേക പരിശീലനം നൽകും.

ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ആണ്. അതേസമയം, ഒഴിവുകളുടെ എണ്ണമോ പ്രതീക്ഷിക്കുന്ന ശമ്പളമോ ഏജൻസി പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ജോലിക്ക് നിശ്ചിത സമയപരിധിയില്ലെന്നും കടുത്ത വെല്ലുവിളികളും ജീവന് തന്നെ അപകടസാധ്യതയുള്ള സാഹചര്യങ്ങളും നേരിടേണ്ടി വരുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു രഹസ്യാന്വേഷണ ഏജൻസി ഇത്തരത്തിൽ പരസ്യ പ്രചാരണം വഴി ആളുകളെ നിയമിക്കുന്നതിനെതിരെ ചില മുൻ ഉദ്യോഗസ്ഥരിൽ നിന്നും വിമർശനങ്ങളും ഉയരുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Iran US War Latest News
World

‘നിർദേശം അംഗീകരിക്കണം, അല്ലെങ്കിൽ യുദ്ധത്തിന് തയ്യാറാകണം’; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

by Canada Varthakal
November 9, 2026
gold price drop
World

വില കുറഞ്ഞപ്പോൾ അവസരം മുതലെടുത്ത് ചൈന; ഒക്ടോബറിലെ ഇടിവിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വർണം; പിന്നിലെ ലക്ഷ്യം ഇത്..

by Canada Varthakal
November 8, 2026
Air India cost cutting
World

നഷ്ടം സഹിക്കാനാവുന്നില്ല; വാടക ലാഭിക്കാൻ എയർ ഇന്ത്യ; ആസ്ഥാന കെട്ടിടത്തിന്റെ പകുതി ഒഴിയുന്നു, ജീവനക്കാർക്ക് ഇനി ‘വർക്ക് ഫ്രം ഹോം’

by Canada Varthakal
November 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.