Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

ജനങ്ങൾക്ക് വിജയിയെ തീരുമാനിക്കാം! ബോർഡ് ഓഫ് ട്രേഡിന്റെ ചരിത്രത്തിലാദ്യമായി ‘ലോക്കലി ലവ്ഡ്’ പുരസ്‌കാരം

Canada Varthakal by Canada Varthakal
October 28, 2026
in Newfoundland and Labrador
Reading Time: 1 min read
locally loved

Credits: ai generated

ന്യൂഫൗണ്ട്ലാൻഡ് : ജനങ്ങൾക്ക് പ്രിയപ്പെട്ട പ്രാദേശിക ബിസിനസ്സിനെ തിരഞ്ഞെടുക്കാൻ പുതിയ അവാർഡ് പ്രഖ്യാപിച്ച് ബോർഡ് ഓഫ് ട്രേഡ്. ‘ലോക്കലി ലവ്ഡ്’ എന്ന പേരിലുള്ള പുരസ്‌കാരത്തിന്റെ വിജയിയെ പൊതുജനങ്ങളുടെ വോട്ടിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

yfa

ബോർഡ് ഓഫ് ട്രേഡിന്റെ ബിസിനസ് അവാർഡുകളുടെ ചരിത്രത്തിൽ ആദ്യമായാണ് വിജയിയെ തിരഞ്ഞെടുക്കാനുള്ള അവസരം പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. മറ്റ് വിഭാഗങ്ങളിലെ അവാർഡുകൾ വിധികർത്താക്കളുടെ പാനലാണ് വിലയിരുത്തുന്നത്.

ADVERTISEMENT

ALSO READ: അവസാനവട്ട ഫലസൂചനകൾക്കായി ഇസ്രയേൽ; രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും അടിപതറാതെ നെതന്യാഹു

ഈ വർഷത്തെ ബിസിനസ് അവാർഡുകൾക്കായി നാമനിർദേശം ചെയ്യപ്പെട്ട എല്ലാ സ്ഥാപനങ്ങളും ‘ലോക്കലി ലവ്ഡ്’ പുരസ്‌കാരത്തിനും പരിഗണിക്കപ്പെടും. ജനങ്ങൾ സ്ഥിരമായി ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും മറ്റുള്ളവർക്ക് ശുപാർശ ചെയ്യുന്നതുമായ ബിസിനസ്സുകൾക്ക് വോട്ട് ചെയ്യാം.

വോട്ടിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. നവംബർ 19 വരെയാണ് വോട്ടിങ്. ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മൂന്ന് സ്ഥാപനങ്ങൾ അവസാന റൗണ്ടിലേക്ക് യോഗ്യത നേടും.

ഈ വർഷത്തെ ബിസിനസ് അവാർഡ് നാമനിർദേശങ്ങളുടെ പട്ടിക അറിയാനും ഇഷ്ടപ്പെട്ട സ്ഥാപനത്തിന് വോട്ട് ചെയ്യാനും ബോർഡ് ഓഫ് ട്രേഡിന്റെ വെബ്സൈറ്റ് സന്ദർശിക്കാം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

yvette coffey
Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ നഴ്സസ് യൂണിയൻ തിരഞ്ഞെടുപ്പ് വിവാദം; വീണ്ടും വോട്ടെടുപ്പ് തടയാൻ കോടതിയിൽ ഹർജി

by Canada Varthakal
November 3, 2026
The water in Queen’s Cove
Newfoundland and Labrador

ടാപ്പിൽ നിന്നും വരുന്നത് ചെളിവെള്ളം; ന്യൂഫൗണ്ട്‌ലാൻഡിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷം

by Canada Varthakal
November 2, 2026
PAL Airlines Flight 901
Newfoundland and Labrador

ലാൻഡിംഗിനിടെ പി എൽ എയർലൈൻസിന്റെ വീൽ ഊരിത്തെറിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ട് യാത്രക്കാർ

by Canada Varthakal
October 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.