Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

വേർപിരിയൽ ചിന്തകൾ പിന്നോട്ട്; കാനഡയിൽ തുടരുന്നതിനെ പിന്തുണച്ച് 68 ശതമാനം ആൽബർട്ടക്കാർ

Canada Varthakal by Canada Varthakal
October 17, 2026
in Alberta
Reading Time: 1 min read
Alberta Separation Poll 2026

alberta-separation-poll

ഓട്ടവ : ആൽബർട്ടയിൽ നിർണായക ജനഹിതപരിശോധനയ്ക്ക് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ, കാനഡയിൽ തന്നെ തുടരണമെന്ന നിലപാടിന് ജനപിന്തുണയേറുന്നതായി പുതിയ സർവേ ഫലം. ഒക്ടോബർ 19 തിങ്കളാഴ്ച നടക്കുന്ന ഹിതപരിശോധനയ്ക്ക് തൊട്ടുമുമ്പ് പ്രമുഖ സർവേ ഏജൻസിയായ അബാക്കസ് ഡാറ്റ നടത്തിയ അഭിപ്രായ സർവേയിലാണ് കാനഡയ്ക്കൊപ്പം നിലകൊള്ളാൻ ആൽബർട്ടക്കാർ താല്പര്യപ്പെടുന്നതായി കണ്ടെത്തിയത്.

WhatsApp Image 2026 10 16 at 5.51.10 AM

ഒക്ടോബർ 7 മുതൽ 13 വരെയുള്ള തീയതികളിൽ 1,021 യോഗ്യരായ വോട്ടർമാർക്കിടയിലാണ് സർവേ നടത്തിയത്. ഇതിൽ 68 ശതമാനം ആളുകളും ആൽബർട്ട കാനഡയുടെ പ്രവിശ്യയായിത്തന്നെ തുടരണമെന്ന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കി. സെപ്റ്റംബറിൽ ഇത് 64 ശതമാനമായിരുന്നു. അതേസമയം, കാനഡയിൽ നിന്ന് വേർപിരിയുന്നതിനായി ഭാവിയിൽ നിയമപരമായ ജനഹിതപരിശോധന നടത്തുന്നതിനുള്ള പ്രക്രിയകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം 24 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണ്.

ADVERTISEMENT

നിർണായകമായ തീരുമാനം എടുക്കാതിരുന്ന വോട്ടർമാർ അവസാന നിമിഷത്തിൽ കാനഡയ്ക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതാണ് ഈ വർദ്ധനവിന് കാരണമെന്ന് അബാക്കസ് ഡാറ്റയുടെ സ്ട്രാറ്റജിസ്റ്റ് റോബ്‌സൺ ഫ്ലെച്ചർ ചൂണ്ടിക്കാട്ടുന്നു. സർവേയിൽ പങ്കെടുത്ത തീരുമാനമെടുത്ത വോട്ടർമാരിൽ 74 ശതമാനം പേരും കാനഡയിൽ തുടരാൻ താല്പര്യപ്പെടുമ്പോൾ 26 ശതമാനം പേർ മാത്രമാണ് വേർപിരിയൽ നടപടികൾ തുടങ്ങണമെന്ന് ആവശ്യപ്പെടുന്നത്. അഡ്മണ്ടൻ (77%), കാൽഗറി (75%) തുടങ്ങിയ പ്രധാന നഗരങ്ങളിലും ഗ്രാമീണ മേഖലകളിൽ പോലും കാനഡയ്ക്കൊപ്പം നിൽക്കണമെന്ന നിലപാടിനാണ് ഭൂരിപക്ഷം.

പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യു.സി.പി) അനുഭാവികൾക്കിടയിൽ വിഷയത്തിൽ കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്. യു.സി.പി അനുകൂലികളിൽ 52 ശതമാനം പേർ വേർപിരിയൽ നടപടികളെ പിന്തുണയ്ക്കുമ്പോൾ 44 ശതമാനം പേർ കാനഡയിൽ തുടരണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ പ്രതിപക്ഷമായ എൻ.ഡി.പി അനുഭാവികളിൽ 93 ശതമാനവും കാനഡയിൽ തുടരണമെന്ന് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കുന്നു.

വേർപിരിയൽ നടപടികൾ ആരംഭിക്കണമെന്ന് വോട്ട് ചെയ്യുന്ന എല്ലാവരും അൽബെർട്ട ഒരു സ്വതന്ത്ര രാജ്യമാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും സർവേ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരുമായി മികച്ച കരാറുകളിലെത്താനും, കേന്ദ്രത്തിന് ശക്തമായ സന്ദേശം നൽകാനും, ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാനുമാണ് പലരും ഇതിനെ പിന്തുണയ്ക്കുന്നത്. തപാൽ വോട്ടുചെയ്ത 93 ശതമാനം പേരും കാനഡയിൽ തുടരാനാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതുകൂടാതെ പ്രവിശ്യയുടെ ഭാവി പ്രതീക്ഷാനിർഭരമാണെന്ന് 47 ശതമാനം അൽബെർട്ടക്കാരും വിശ്വസിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Albertacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Calgary federal budget
Alberta

ഹാസ്യകരം ഈ ബജറ്റ്’; ഫെഡറൽ ബജറ്റിൽ കാൽഗറിയെ അവഗണിച്ചെന്ന ആരോപണവുമായി മേയറും വ്യാപാരികളും

by Canada Varthakal
November 6, 2026
Elections Alberta referendum cost
Alberta

10 ബാലറ്റുകൾ, വോട്ടെണ്ണിയത് കൈകൊണ്ട്; റെക്കോർഡുകൾ ഭേദിച്ച് ആൽബർട്ട റഫറണ്ടം: വോട്ടെടുപ്പ് ചെലവ് 8.4 കോടി ഡോളർ കടന്നു

by Canada Varthakal
November 5, 2026
Canada house explosion
Alberta

തുടർച്ചയായി സ്ഫോടനങ്ങൾ, ഒടുവിൽ പൂർണ്ണമായി കത്തിയമർന്ന് വീട്; കാൽഗറിയിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ദമ്പതികൾ

by Canada Varthakal
November 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.