Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ഇ-സ്‌‌കൂട്ടറുകൾക്ക് പൂട്ടിട്ട് വൻകൂവർ പോലീസ്: പണി കിട്ടിയത് ആയിരത്തിലധികം പേർക്ക്

Canada Varthakal by Canada Varthakal
October 4, 2026
in British Columbia
Reading Time: 1 min read
E-Scooter

Image credits: screen grab

വൻകൂവർ : വൻകൂവറിൽ ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇ-സ്‌കൂട്ടർ യാത്രക്കാർക്കെതിരെ പോലീസ് കശന പരിശോധന നടത്തി. സെപ്റ്റംബർ 4 മുതൽ ഒരു മാസം നീണ്ടുനിന്ന പ്രത്യേക പരിശോധനയിൽ നിയമലംഘനം നടത്തിയവർക്ക് 200-ലധികം ടിക്കറ്റുകളും 1,000-ത്തിലധികം മുന്നറിയിപ്പുകളും നൽകി. സെപ്റ്റംബർ തുടക്കത്തിൽ ആരംഭിച്ച ഈ സംരംഭം വരും ദിവസങ്ങളിൽ പൂർത്തിയാകും.

docx advertisement

ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. ഇതിൽ 920 പേർക്ക് മുന്നറിയിപ്പും 167 പേർക്ക് ടിക്കറ്റും നൽകി. നടപ്പാതയിലൂടെ ഇ-സ്‌കൂട്ടർ ഓടിച്ചതിന് 155 പേർക്ക് മുന്നറിയിപ്പും 22 പേർക്ക് പിഴയും ലഭിച്ചു. കൂടാതെ ഒരേ സ്കൂട്ടറിൽ രണ്ടുപേർ യാത്ര ചെയ്തതും 16 വയസ്സിൽ താഴെയുള്ളവർ വാഹനം ഓടിച്ചതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും പോലീസ് ഉദ്യോഗസ്ഥർ യാത്രക്കാരെ തടഞ്ഞുനിർത്തി നടപടികൾ സ്വീകരിച്ചു.

ADVERTISEMENT

Also Read : ഷിംഗ്രിക്സ് വാക്സീൻ സൗജന്യമായി ലഭിക്കുന്നത് ആർക്കൊക്കെ? കാനഡയിലെ പ്രവിശ്യാ നിയമങ്ങൾ അറിയാം

ഇ-സ്‌കൂട്ടറുകൾ ഉൾപ്പെട്ട അപകടങ്ങളും മരണങ്ങളും വർദ്ധിച്ച സാഹചര്യത്തിലാണ് പൊതുജനങ്ങളെ സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ പോലീസ് ഈ നീക്കം നടത്തിയത്. മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ വേഗതയിൽ മാത്രം സഞ്ചരിക്കുക, രാത്രികാലങ്ങളിൽ ലൈറ്റുകൾ ഉപയോഗിക്കുക, സൈക്കിൾ പാതകൾ മാത്രം ഉപയോഗിക്കുക എന്നിവയാണ് പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ. എന്നാൽ കാറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാതെ ഇത്തരം പരിശോധനകൾ നടത്തുന്നതിൽ റോഡ് സുരക്ഷാ പ്രവർത്തകരിൽ നിന്ന് വിമർശനവും ഉയരുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

31 kg cannabis
British Columbia

ലണ്ടനിലേക്ക് 31 കിലോ കഞ്ചാവ് കടത്താൻ ശ്രമം; വൻകൂവർ വിമാനത്താവളത്തിൽ ഒന്റാറിയോ സ്വദേശി പിടിയിൽ

by Canada Varthakal
October 5, 2026
BC law changes 2026
British Columbia

നിങ്ങൾ ബ്രിട്ടീഷ് കൊളംബിയയിൽ ആണോ? എന്നാൽ ഈ പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
October 3, 2026
LNG Canada Kitimat Facility
British Columbia

33 ബില്യണ്‍ ഡോളര്‍ എല്‍എന്‍ജി പദ്ധതി; സ്റ്റീലിനായി ചൈനയെ ആശ്രയിച്ച് കാനഡ

by Canada Varthakal
October 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.