Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ലണ്ടനിലേക്ക് 31 കിലോ കഞ്ചാവ് കടത്താൻ ശ്രമം; വൻകൂവർ വിമാനത്താവളത്തിൽ ഒന്റാറിയോ സ്വദേശി പിടിയിൽ

Canada Varthakal by Canada Varthakal
October 5, 2026
in British Columbia
Reading Time: 1 min read
31 kg cannabis

Image credits: screen grab

വൻകൂവർ: വൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടൻ ഹീത്രോയിലേക്ക് 31 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കനേഡിയൻ പൗരനെ ആർ‌സി‌‌എം‌പി അറസ്റ്റ് ചെയ്തു. ഒന്റാറിയോയിലെ വിൻഡ്‌സർ സ്വദേശിയായ അലാദ്ദീൻ കോക്ക് (56) എന്നയാളെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ‌സി‌‌എം‌പി) അറസ്റ്റ് ചെയ്തത്. 2024 ഒക്ടോബർ 28-ന് കാനഡ ബോർഡർ സർവീസസ് ഏജൻസി നടത്തിയ പരിശോധനയിലാണ് ലണ്ടനിലേക്ക് പോകാനിരുന്ന സ്യൂട്ട്കേസിൽ നിന്ന് വൻതോതിൽ കഞ്ചാവ് കണ്ടെടുത്തത്. കുറ്റകൃത്യത്തിന് പശ്ചാത്തലമായ വിവരങ്ങൾ അധികൃതർ തിങ്കളാഴ്ചയാണ് വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടത്.

4 2

പരിശോധനയ്ക്ക് ശേഷം തുടരന്വേഷണത്തിനായി ആദ്യം വിട്ടയച്ച പ്രതി, പിന്നീട് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പോലീസ് രാജ്യവ്യാപകമായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഒന്റാറിയോയിൽ നിന്നാണ് ഇയാളെ പോലീസിന് പിടികൂടാൻ സാധിച്ചത്. ഈ വർഷം ജൂലൈയിൽ പ്രതി വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ചു. തുടർന്നാണ് സെപ്റ്റംബറിൽ കോടതി ഇയാൾക്ക് ഒരു വർഷത്തെ തടവുശിക്ഷയും ആജീവനാന്ത തോക്ക് ഉപയോഗ വിലക്കും ഏർപ്പെടുത്തിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്.

ADVERTISEMENT

കാനഡയിൽ കഞ്ചാവ് നിയമവിധേയമാണെങ്കിലും നിയമവിരുദ്ധമായ വിപണിയും കയറ്റുമതിയും ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലേക്ക് കഞ്ചാവ് കടത്തുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ സുരക്ഷാ ഏജൻസികൾ കർശന പരിശോധന നടത്തുന്നുണ്ട്. സിബിഎസ്എ നൽകുന്ന മികച്ച പിന്തുണയാണ് ഇത്തരത്തിലുള്ള അനധികൃത മയക്കുമരുന്ന് കടത്തുകൾ തടയാൻ സഹായിക്കുന്നതെന്ന് ആർസിഎംപി പസഫിക് റീജിയൻ സ്റ്റാഫ് സാർജന്റ് റോണ്ട ഹിസ്‌ലോപ്പ് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

E-Scooter
British Columbia

ഇ-സ്‌‌കൂട്ടറുകൾക്ക് പൂട്ടിട്ട് വൻകൂവർ പോലീസ്: പണി കിട്ടിയത് ആയിരത്തിലധികം പേർക്ക്

by Canada Varthakal
October 4, 2026
BC law changes 2026
British Columbia

നിങ്ങൾ ബ്രിട്ടീഷ് കൊളംബിയയിൽ ആണോ? എന്നാൽ ഈ പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
October 3, 2026
LNG Canada Kitimat Facility
British Columbia

33 ബില്യണ്‍ ഡോളര്‍ എല്‍എന്‍ജി പദ്ധതി; സ്റ്റീലിനായി ചൈനയെ ആശ്രയിച്ച് കാനഡ

by Canada Varthakal
October 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.