Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

Canada Varthakal by Canada Varthakal
September 21, 2026
in Immigration
Reading Time: 1 min read
LMIA

LMIA

ഓട്ടവ: കാനഡയിലെ താത്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ (TFWP) തൊഴിലുടമകൾക്ക് നിർണ്ണായകമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർവീസ് കാനഡ. ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ് (LMIA) അപേക്ഷകളിൽ ആരെയാണ് ‘യഥാർത്ഥ തൊഴിലുടമ’ (True Employer) ആയി കണക്കാക്കുക എന്നതിൽ വ്യക്തത വരുത്തുന്ന പുതിയ നിയമങ്ങൾ സെപ്റ്റംബർ 18-നാണ് പ്രാബല്യത്തിൽ വന്നത്. സ്റ്റാഫിംഗ് ഏജൻസികൾ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിനും തൊഴിലാളികളെ കോൺട്രാക്ടർമാരായി മാറ്റി ആനുകൂല്യങ്ങൾ വെട്ടിക്കുന്നത് അവസാനിപ്പിക്കുന്നതിനുമാണ് ഈ പുതിയ നീക്കം.

EHOUSE AD 3

ഇനിമുതൽ തൊഴിലാളിയെ നേരിട്ട് നിയമിക്കുകയും, വേതനം നൽകുകയും, ജോലി സാഹചര്യങ്ങൾ പൂർണ്ണമായും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനത്തെയോ വ്യക്തിയെയോ മാത്രമേ ‘തൊഴിലുടമ’ ആയി സർവീസ് കാനഡ അംഗീകരിക്കൂ. അപേക്ഷ പരിശോധിക്കുമ്പോൾ ശമ്പളവും ഇൻകം ടാക്സ്, CPP, EI തുടങ്ങിയ ആനുകൂല്യങ്ങളും നേരിട്ട് നൽകുന്നത് ആര്, ജോലിയുടെ രീതിയും സമയവും നിശ്ചയിക്കുന്നത് ആര്, തൊഴിലാളിയെ പിരിച്ചുവിടാൻ അധികാരമുള്ളത് ആർക്ക്, തൊഴിൽ കരാറിൽ ഒപ്പുവെക്കുന്നത് ആര് എന്നീ കാര്യങ്ങൾ ഉദ്യോഗസ്ഥർ പ്രത്യേകം വിലയിരുത്തും.

ADVERTISEMENT

മറ്റൊരു കമ്പനിക്ക് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്റ്റാഫിംഗ് അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് ഏജൻസികളെ ഇനി തനിയെ ഒരു LMIA അപേക്ഷയിൽ തൊഴിലുടമയായി അംഗീകരിക്കില്ല. ഏജൻസികൾ വഴി വിദേശ തൊഴിലാളികളെ കൊണ്ടുവന്ന് മറ്റ് കമ്പനികളിൽ ജോലി ചെയ്യിക്കുന്ന രീതി ഇനി നടപ്പിലാകില്ല. തൊഴിലാളിയുടെ യഥാർത്ഥ ദിനചര്യകളും പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും പ്രയോജനം നേടുകയും ചെയ്യുന്നത് ഏത് കമ്പനിയാണോ, ആ കമ്പനി തന്നെയായിരിക്കണം LMIA-ക്ക് അപേക്ഷിക്കേണ്ടത്.

LMIA വഴി വരുന്ന തൊഴിലാളികളെ ‘ഇൻഡിപെൻഡന്റ് കോൺട്രാക്ടർമാർ’ ആയി തരംതിരിക്കുന്നത് കർശനമായി വിലക്കി. ഇത്തരം രീതികൾ വേതന സംരക്ഷണം ഇല്ലാതാക്കുമെന്നും നികുതി തിരിമറിക്ക് കാരണമാകുമെന്നും ഗവണ്മെന്റ് വ്യക്തമാക്കുന്നു. LMIA അനുമതി ലഭിച്ച ശേഷവും തൊഴിലാളികളുടെ തരംതിരിവ് മാറ്റാൻ തൊഴിലുടമകൾക്ക് അനുവാദമില്ല. ഈ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്ക് വൻതുക പിഴയും പ്രോഗ്രാമിൽ നിന്ന് വിലക്കും നേരിടേണ്ടി വരുമെന്ന് മാത്രമല്ല, ഇവരുടെ വിവരങ്ങൾ ഗവണ്മെന്റ് വെബ്‌സൈറ്റുകളിൽ പരസ്യമായി നൽകുകയും ചെയ്യും.

സെപ്റ്റംബർ 18-ലെ ഈ അപ്ഡേറ്റ് പാർലമെന്റ് പാസാക്കിയ പുതിയ നിയമമല്ലെങ്കിലും ഹൈ-വേജ്, ലോ-വേജ്, ഗ്ലോബൽ ടാലന്റ് സ്ട്രീം, അഗ്രികൾച്ചറൽ സ്ട്രീം, സീസണൽ അഗ്രികൾച്ചറൽ വർക്കർ പ്രോഗ്രാം, ഇൻ-ഹോം കെയർഗിവർ, പിആർ സപ്പോർട്ടിങ് LMIA, റെക്കഗ്നൈസ്ഡ് എംപ്ലോയർ പൈലറ്റ് എന്നീ പ്രധാന TFWP സ്ട്രീമുകളിലെല്ലാം ഒരേപോലെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ

വിദേശ തൊഴിലാളികൾ തങ്ങളുടെ LMIA അപേക്ഷയിലും തൊഴിൽ കരാറിലും പേരുള്ള സ്ഥാപനവും യഥാർത്ഥത്തിൽ ജോലി ചെയ്യുന്ന സ്ഥാപനവും ഒന്നാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിലവിൽ കാനഡയിലുള്ള തൊഴിലാളികളുടെ വിസയോ LMIA-യോ ഈ നിയമം വഴി റദ്ദാക്കപ്പെടില്ല. തൊഴിൽ ചൂഷണം നേരിടുന്നവർക്ക് IRCC വഴി ‘Open Work Permit for Vulnerable Workers’ അപേക്ഷിക്കാം. തൊഴിലുടമകൾക്ക് ഈ മാറ്റങ്ങൾ മുൻകാല പ്രാബല്യത്തോടെ പെർമിറ്റ് റദ്ദാക്കൽ ഉണ്ടാക്കില്ലെങ്കിലും, ആദ്യ ദിനം മുതൽ 6 വർഷം വരെ ഏതുസമയത്തും ഇൻസ്പെക്ഷൻ നടത്താൻ സർവീസ് കാനഡയ്ക്ക് അധികാരമുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadaCanada Immigrationcanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം
Immigration

തൊഴിൽ മാറിയാൽ 90 ദിവസത്തിനകം അറിയിക്കണം; അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലെ മാറ്റം അറിഞ്ഞോ?

by Canada Varthakal
September 21, 2026
Canada Proof of Citizenship
Immigration

കനേഡിയൻ പൗരത്വം നഷ്ടപ്പെടുമോ? ‘ബിൽ C-3’ റദ്ദാക്കാനാകുമോ? നിയമവിദഗ്ധർ പറയുന്നത് ഇതാണ്

by Canada Varthakal
September 20, 2026
NLPNP
Immigration

NLPNP ഡ്രോ; സെപ്റ്റംബർ 18-ന് നടന്ന നറുക്കെടുപ്പിൽ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.