Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കുവൈറ്റ്-കാനഡ പ്രതിരോധ സഹകരണ കരാർ: സുരക്ഷാ മേഖലയിൽ പുതിയ അധ്യായം

Canada Varthakal by Canada Varthakal
September 19, 2026
in Canada
Reading Time: 1 min read
canada - kuwait

canada - kuwait

ഓട്ടവ: പ്രതിരോധ-സുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് കുവൈറ്റും കാനഡയും നിർണായക ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഓട്ടവയിൽ വെച്ച് നടന്ന ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷം കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദുമാണ് കുവൈറ്റ് പ്രതിരോധ മന്ത്രാലയവും കനേഡിയൻ കൊമേഴ്‌സ്യൽ കോർപ്പറേഷനും തമ്മിലുള്ള കരാറിൽ ഒപ്പുവെച്ചത്.

YFA AD 2 1

കുവൈറ്റും കാനഡയും തമ്മിലുള്ള നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ പുരോഗതിയും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും അവലോകനം ചെയ്തു. ഇരുരാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ മുൻനിർത്തി കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും സഹകരണത്തിന്റെ പുതിയ വാതിലുകൾ തുറക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.

ADVERTISEMENT

Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി

‌കൂടാതെ ഗൾഫ് മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും തന്ത്രപ്രധാന വിഷയങ്ങളും ചർച്ച ചെയ്ത മന്ത്രിമാർ, മേഖലയിൽ സംഘർഷങ്ങൾ കുറയ്ക്കാനും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനുമുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Frances Widdowson
Canada

വിവാദ പ്രഭാഷണം റദ്ദാക്കിയ നടപടി തെറ്റ്; ലെത്‌ബ്രിഡ്ജ് സർവകലാശാലയ്‌ക്കെതിരെ കോടതി

by Canada Varthakal
September 19, 2026
Mark Carney
Canada

യൂറോപ്പിൽ പഠിക്കാം, ജോലി ചെയ്യാം; കാനഡ – EU ബന്ധം ശക്തമായാൽ അമേരിക്കക്കാർക്കും​ ​ഗുണം

by Canada Varthakal
September 19, 2026
Royal Canadian Navy ship
Canada

ആർട്ടിക് പിടിച്ചടക്കാൻ കാനഡ; സൈനിക സാന്നിധ്യം ശക്തമാക്കിയെന്ന് യുദ്ധക്കപ്പൽ കമാൻഡർ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.