Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

Vancouver lightning storm; ശക്തമായ മിന്നലും കൊടുങ്കാറ്റും: വാൻകൂവർ വിമാനത്താവളം സ്തംഭിച്ചു, നാശനഷ്ടം

Canada Varthakal by Canada Varthakal
August 23, 2026
in British Columbia
Reading Time: 1 min read
Vancouver lightning storm REPRESENTED PHOTO

Vancouver lightning storm

ബ്രിട്ടീഷ് കൊളംബിയ; സൗത്ത് കോസ്റ്റ് മേഖലയിൽ ഞായറാഴ്ച പുലർച്ചെ ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും. സംഭവത്തിനെ തുടർന്ന് ജനജീവിതവും, യാത്രാസംവിധാനങ്ങളും സ്തംഭിച്ചു. ശക്തമായ ന്യൂനമർദ്ദമാണ് മേഖലയിൽ വൻ ഇടിമിന്നലിനും കനത്ത മഴയ്ക്കും കാരണമായത്. ഈ പ്രകൃതിക്ഷോഭത്തിൽ വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം മണിക്കൂറുകളോളം തടസ്സപ്പെടുകയും മേഖലയിലുടനീളം ഗതാഗത കുരുക്കും വൈദ്യുതി തടസ്സവും നേരിടുകയും ചെയ്തു.

WhatsApp Image 2026 08 19 at 2.45.23 AM 1

വൻകൂവർ, റിച്ച്മണ്ട് മേഖലകളിലായിരുന്നു മിന്നലുകൾ കൂടുതലായി കാണപ്പെട്ടത്. മിന്നൽ ഭീഷണിയെ തുടർന്ന് ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച പുലർച്ചെ 3 മണി വരെ വാൻകൂവർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. ലാൻഡ് ചെയ്ത വിമാനങ്ങൾക്ക് പോലും ഗേറ്റുകളിലേക്ക് മാറാൻ സാധിച്ചില്ല. വിമാനത്താവളത്തിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ADVERTISEMENT

Also Read: 50% താരിഫിന് പിന്നാലെ നിർണായക നീക്കം; വ്യാപാരികളെ സഹായിക്കാൻ രണ്ട് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ക്യുബെക്ക്

കൂടാതെ പേംബർടൺ, കരിബൂ നദീതടങ്ങളിൽ കനത്ത മഴ കാരണം പ്രളയ മുന്നറിയിപ്പ് നൽകുകയും, ഹൈവേ 99 അടച്ചിടാൻ സാധ്യതയുണ്ടെന്ന യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. പ്രദേശത്ത് 3,800-ലധികം വീടുകളിൽ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെങ്കിലും ഞായറാഴ്ചയും നിരവധി സർവീസുകൾ വൈകാനും റദ്ദാക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതിനാൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് ഭരണകൂടം വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

B.C. wildfire evacuees representative image
British Columbia

Wildfire Evacuees: Helping Kids Process Trauma; ബ്രിട്ടീഷ് കൊളംബിയയിലെ കാട്ടുതീ ഭീതി; കുഞ്ഞു വരകളിലൂടെ പ്രത്യാശ തീർത്ത് നാലുവയസ്സുകാരി

by Canada Varthakal
August 21, 2026
British Columbia PNP
British Columbia

BC PNP: 1,000 പുതിയ നോമിനേഷനുകൾ കൂടി പ്രഖ്യാപിച്ച് ബി.സി; ഈ തൊഴിൽ മേഖലകൾക്ക് മുൻഗണന

by Canada Varthakal
August 21, 2026
കാനഡയിലെ കാട്ടുതീ; ഫെഡറൽ തലത്തിൽ ഏകോപനം വേണമെന്ന ആവശ്യം ശക്തമാകുന്നു
British Columbia

British Columbia wildfires; കാട്ടുതീ ഭീഷണി കുറയുന്നു; ക്ലിന്റണിലെ 373 വീടുകളിലേക്ക് തിരിച്ചെത്താൻ അനുമതി

by Canada Varthakal
August 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.