Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Tara Polar Station; ഭൂമിയുടെ ഭാവി തേടി ആർട്ടിക് മഞ്ഞുപാളികളിലേക്ക്; ചരിത്ര ദൗത്യവുമായി കനേഡിയൻ ശാസ്ത്രസംഘം

Canada Varthakal by Canada Varthakal
August 23, 2026
in Canada
Reading Time: 1 min read
Tara Polar Station

Tara Polar Station

ഒന്റാരിയോ; കനേഡിയൻ ഗവേഷകൻ മാക്സിം ജെഫ്രോയിയുടെ നേതൃത്വത്തിലുള്ള 12 അംഗ ശാസ്ത്രസംഘം ആർട്ടിക് സമുദ്രത്തിലേക്ക് ദൗത്യം ആരംഭിക്കുന്നു. ‘താരാ പോളാർ സ്റ്റേഷൻ’ എന്ന് പേരിട്ട ഈ ഗവേഷണ യാത്ര ഈ വാരാന്ത്യത്തിൽ നോർവേയിലെ കിർക്കെനെസിൽ നിന്നാണ് തുടങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ എട്ട് മാസക്കാലം ആർട്ടിക് മഞ്ഞുപാളികൾക്കിടയിൽ ഒറ്റപ്പെട്ടു കഴിഞ്ഞാണ് സംഘം ഗവേഷണം നടത്തുന്നത്.

WhatsApp Image 2026 08 19 at 2.45.23 AM 1

പ്രത്യേക ആകൃതിയിലുള്ള 26 മീറ്റർ നീളമുള്ള കപ്പലിനെ മഞ്ഞുപാളികൾക്കിടയിൽ ഉറപ്പിച്ചു നിർത്തി, സമുദ്രത്തിലെ സ്വാഭാവിക ഒഴുക്കിനൊപ്പമായിരിക്കും യാത്ര. കാലാവസ്ഥാ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന ആർട്ടിക് മേഖലയിലെ അന്തരീക്ഷ വാതകങ്ങൾ, മഞ്ഞിനടിയിലെ പ്ലാങ്ക്ടണുകൾ എന്നിവയെക്കുറിച്ച് പഠിക്കാൻ 200-ലധികം സാമ്പിളുകൾ സംഘം ശേഖരിക്കും. നാല് മാസത്തിലേറെ സമയം പൂർണ്ണമായും ഇരുട്ടു നിറഞ്ഞ ‘പോളാർ നൈറ്റ്’ അന്തരീക്ഷത്തിലായിരിക്കും ക്രൂ അംഗങ്ങൾ കഴിയുക.

ADVERTISEMENT

ALSO READ; കാറിൽ രഹസ്യ ട്രാക്കർ സ്ഥാപിച്ച് മോഷണം; കാനഡയിൽ വാഹന ഉടമകൾക്ക് മുന്നറിയിപ്പ്, 25കാരൻ അറസ്റ്റിൽ

കഠിനമായ തണുപ്പും മാനസിക സമ്മർദ്ദവും മറികടന്ന് പഠനം നടത്തുന്ന സംഘത്തിന് കൂട്ടായും, മഞ്ഞുകരടികളുടെ സാന്നിധ്യം മുൻകൂട്ടി അറിയിക്കാനുമായി ‘ഓർക്കി’ എന്ന കാവൽ നായയും ഒപ്പമുണ്ട്. കപ്പൽ ആർട്ടിക് മഞ്ഞുപാളികൾക്കിടയിലൂടെ ഒഴുകി ഗ്രീൻലാൻഡിന് സമീപമെത്തി പൂർണ്ണമായി പുറത്തുവരാൻ ഒരു വർഷത്തിലേറെ സമയമെടുക്കും. ഭൂമിയുടെ ഭാവി പ്രവചിക്കുന്നതിലും അന്താരാഷ്ട്ര ശാസ്ത്ര സഹകരണം ശക്തമാക്കുന്നതിലും ഈ ആർട്ടിക് ദൗത്യം നിർണ്ണായക പങ്കുവഹിക്കുമെന്ന് താരാ ഓഷ്യൻ ഫൗണ്ടേഷൻ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada Food Exports
Canada

വിളവെടുപ്പുണ്ട്, പക്ഷെ വിപണിയില്ല: കാനഡയിൽ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ കയറ്റുമതി പ്രതിസന്ധിയിൽ

by Canada Varthakal
August 23, 2026
intimate-video-leak REPRESNTED PHOTO
Canada

Intimate Video Leak;സ്വകാര്യ ലൈംഗിക ദൃശ്യങ്ങൾ കാണാൻ ആറുവയസ്സുകാരന് അവസരം കൊടുത്തു;മുൻ പങ്കാളിക്ക് പിഴയിട്ട് കാനഡയിൽ ട്രൈബ്യൂണൽ വിധി

by Canada Varthakal
August 23, 2026
Mark Carney
Canada

‘രാജ്യത്തെ വിട്ടുകൊടുക്കാനാവില്ല’; യു.എസ് ഉപരോധത്തിൽ കാർണിക്ക് കൂട്ടായി പ്രീമിയർമാർ

by Canada Varthakal
August 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.