Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

PEI PNP Draw: 2026 ഓഗസ്റ്റ് 20-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
August 22, 2026
in Immigration
Reading Time: 1 min read
PEI PNP August 2026

In the latest PEI PNP draw, 181 candidates received invitations under the Labour and Express Entry categories.

പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) തങ്ങളുടെ ഏറ്റവും പുതിയ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 ഓഗസ്റ്റ് 20-ന് നടന്ന ഈ ഡ്രോയിലൂടെ ലേബർ ആന്റ് എക്സ്പ്രസ് എൻട്രി (Labor & Express Entry) വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അർഹരായ സ്ഥാനാർത്ഥികൾക്കാണ് ഇൻവിറ്റേഷൻസ് അയച്ചിരിക്കുന്നത്.

WhatsApp Image 2026 08 03 at 2.38.16 AM 3

ഈ ഡ്രോയിലൂടെ ആകെ 181 സ്ഥാനാർത്ഥികൾക്കാണ് പ്രിൻസ് എഡ്വേഡ് ഐലൻഡ് ഇൻവിറ്റേഷൻസ് (ITA) നൽകിയത്. ലേബർ & എക്സ്പ്രസ് എൻട്രി (Labor & Express Entry) സ്ട്രീമിൽ അപേക്ഷിച്ചവർക്ക് മാത്രമാണ് ഈ ഡ്രോയിൽ അവസരം ലഭിച്ചിരിക്കുന്നത്. ആരോഗ്യരംഗം, ട്രേഡുകൾ, നിർമ്മാണ മേഖല തുടങ്ങി തൊഴിലാളി ക്ഷാമം രൂക്ഷമായി നേരിടുന്ന പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാനാർത്ഥികൾക്കാണ് PEI നിലവിൽ മുൻഗണന നൽകുന്നത്. ഈ നിർണായക മേഖലകളിൽ തൊഴിൽ പരിചയമുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സാധ്യത.

ADVERTISEMENT

Also Read: NLPNP DRAW ; 2026 ആഗസ്റ്റ് 18 ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ..

അതേസമയം, സെയിൽസ് ആൻഡ് സർവീസ് (Sales and Service) മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാനാർത്ഥികൾക്ക് ഈ ഡ്രോയിലൂടെ ഇൻവിറ്റേഷൻ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. അർഹരായ സ്ഥാനാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

PEI PNP Draw: Here are the details of the draw held on August 20, 2026.
Tags: Canada Immigrationcanada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BCPNP Draw
Immigration

BCPNP Draw: 2026 ഓഗസ്റ്റ് 20-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
August 23, 2026
quebec-baptism-records represented photo
Immigration

Canadian Citizenship By Descent കാനഡ പൗരത്വ അപേക്ഷ: മാമോദീസ രേഖകളും പുതിയ മാനദണ്ഡങ്ങളും; നിർദ്ദേശങ്ങളുമായി IRCC

by Canada Varthakal
August 23, 2026
men with canada flag
Canada

Canada low-wage foreign workers കാനഡയിൽ ചെറിയ ബിസിനസുകൾക്കും കൂടുതൽ വിദേശ തൊഴിലാളികളെ നിയമിക്കാം: പുതിയ ഇളവുകളുമായി സർക്കാർ

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.