Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canada low-wage foreign workers കാനഡയിൽ ചെറിയ ബിസിനസുകൾക്കും കൂടുതൽ വിദേശ തൊഴിലാളികളെ നിയമിക്കാം: പുതിയ ഇളവുകളുമായി സർക്കാർ

Canada Varthakal by Canada Varthakal
August 21, 2026
in Canada, Immigration
Reading Time: 1 min read
men with canada flag

ഒട്ടാവ: ചെറിയ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് കൂടുതൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകി കാനഡ സർക്കാർ. പത്തിൽ താഴെ ജീവനക്കാരുള്ള ബിസിനസ് ശാഖകളിൽ ഇനി മുതൽ ഒന്നു മുതൽ രണ്ട് വരെ വിദേശ തൊഴിലാളികളെ നിയമിക്കാം. നിർമ്മാണം, ആരോഗ്യം, ഭക്ഷ്യോത്പാദനം എന്നീ മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് രണ്ട് പേരെ വരെ നിയമിക്കാൻ കൂടുതൽ മുൻഗണന ലഭിക്കുക.

WhatsApp Image 2026 08 03 at 2.38.16 AM 3

നേരത്തെ ഒരു കമ്പനിയുടെ കാനഡയിലുള്ള മൊത്തം ജീവനക്കാരുടെ എണ്ണം നോക്കിയാണ് വിസ അനുമതി നൽകിയിരുന്നതെങ്കിൽ, ഇനി മുതൽ ഓരോ കടയിലെയും അല്ലെങ്കിൽ ശാഖയിലെയും ആളുകളുടെ എണ്ണം മാത്രമായിരിക്കും കണക്കിലെടുക്കുക. ഇത് ചെറിയ കടകൾക്കും ബിസിനസുകൾക്കും വലിയ ആശ്വാസമാകും.

ADVERTISEMENT

ഈ വിഭാഗത്തിൽ വരുന്ന ജോലികൾക്ക് പ്രദേശത്തെ ശരാശരി വേതനത്തിന്റെ 120 ശതമാനത്തിൽ താഴെയായിരിക്കും ശമ്പളം. ഉദാഹരണത്തിന് ഒന്റാരിയോയിൽ മണിക്കൂറിന് 36.92 ഡോളറിൽ താഴെ ശമ്പളമുള്ള തസ്തികകളാണിത്. എന്നാൽ, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുൻപ് യോഗ്യരായ കനേഡിയൻ പൗരന്മാരെയോ സ്ഥിരതാമസക്കാരെയോ കിട്ടാനില്ലെന്ന് തെളിയിക്കുന്ന എൽ.എം.ഐ.എ (LMIA) അനുമതി നിർബന്ധമാണ്.

READ MORE: ഇനിയും സമയം വൈകരുത്; കാനഡ ഫാമിലി സ്പോൺസർഷിപ്പിലെ ഇളവ് ഇനി മൂന്ന് ആഴ്ച മാത്രം

തൊഴിലാളികളുടെ യാത്രാച്ചെലവ്, കുറഞ്ഞ ചെലവിലുള്ള താമസസൗകര്യം, ഹെൽത്ത് ഇൻഷുറൻസ് എന്നിവ തൊഴിലുടമ തന്നെ നൽകേണ്ടതുണ്ട്. അതേസമയം, തൊഴില്ലായ്മ നിരക്ക് 6 ശതമാനത്തിൽ കൂടുതലുള്ള വലിയ നഗരങ്ങളിൽ ഈ ഇളവ് ബാധകമായിരിക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadaCanada Immigrationcanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

EMPL Season 3
Alberta

EMPL Season 3: ഇനി ക്രിക്കറ്റാവേശം, കിരീടപ്പോരിന് 9 വമ്പൻ ടീമുകൾ; മലയാളി പ്രീമിയർ ലീഗ് സീസൺ 3ക്ക് ഒരുങ്ങി എഡ്മിന്റൻ

by Canada Varthakal
August 21, 2026
New CRA Rule For Disability Tax Credit Coming In September 2026
Canada

Canada Disability Tax Credit കാനഡയിൽ ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റ് അപേക്ഷയിൽ മാറ്റം: അപേക്ഷകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

by Canada Varthakal
August 21, 2026
ontario-highway-speed-limit, representative image
Canada

Ontario Highway Speed Limit;ഒന്റാറിയോ ഹൈവേകളിൽ വേഗപരിധി ഉയർത്തി: അറിയേണ്ട കാര്യങ്ങൾ

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.