Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Car Theft In Canada; കാറിൽ രഹസ്യ ട്രാക്കർ സ്ഥാപിച്ച് മോഷണം; കാനഡയിൽ വാഹന ഉടമകൾക്ക് മുന്നറിയിപ്പ്, 25കാരൻ അറസ്റ്റിൽ

Canada Varthakal by Canada Varthakal
August 21, 2026
in Canada
Reading Time: 1 min read
GPS Tracker

GPS Tracker

ടൊറന്റോ; ഗ്രേറ്റർ ടൊറന്റോ ആൻഡ് ഹാമിൽട്ടൺ മേഖലയിലെ (GTHA) 14 വാഹനമോഷണങ്ങളുമായി ബന്ധപ്പെട്ട് ക്യുബെക്കിലെ സെന്റ്-ജെറോമിൽ നിന്നുള്ള 25കാരൻ പിടിയിൽ. ഡാരിൽ ഡവാൻസിനെന്ന യുവാവിനെതിരെ 29 കേസുകളാണ് ഹാൾട്ടൺ റീജിയണൽ പൊലീസ് ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 18ന് അറസ്റ്റിലായ ഇയാൾ മോഷണത്തിന് മുമ്പ് വാഹനങ്ങളിൽ ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിച്ച് അവയുടെ സ്ഥാനം നിരീക്ഷിച്ചിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

WhatsApp Image 2026 08 19 at 2.45.23 AM 1

ഏപ്രിലിൽ ഓക്‌വില്ലിൽ വാഹനമോഷണശ്രമത്തെക്കുറിച്ച് ലഭിച്ച പരാതിയോടെയാണ് അന്വേഷണം ആരംഭിച്ചത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന AccuTag ട്രാക്കർ ഉടമ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാർച്ച് മുതൽ ഓഗസ്റ്റ് വരെ മോഷണം പോയ 14 ടൊയോട്ട, ലെക്സസ് വാഹനങ്ങൾ പ്രതിയുമായി ബന്ധിപ്പിച്ചു. വാഹനമോഷണവുമായി ബന്ധപ്പെട്ട 14 കേസുകൾ, റിലീസ് ഓർഡർ ലംഘിച്ചതിന് 14 കേസുകൾ, 5,000 ഡോളറിന് മുകളിലുള്ള നാശനഷ്ടവുമായി ബന്ധപ്പെട്ട ഒരു കേസ് എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയത്.

ADVERTISEMENT

ALSO READ ; സൗഹൃദം പ്രണയമായി; ഉയരവ്യത്യാസം കൊണ്ട് വൈറലായി ടൊറന്റോ ദമ്പതികൾ

ഷോപ്പിങ് മാളുകൾ, ഹോട്ടൽ പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിൽ വാഹനങ്ങളിൽ GPS അല്ലെങ്കിൽ Bluetooth ട്രാക്കറുകൾ ഒളിപ്പിച്ച് പിന്നീട് വാഹനത്തിന്റെ സ്ഥാനം നിരീക്ഷിച്ചാണ് മോഷണം നടത്തുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അതിനാൽ വാഹന ഉടമകൾ പരിചയമില്ലാത്ത ഉപകരണങ്ങൾക്കായി വാഹനങ്ങൾ പരിശോധിക്കുകയും ട്രാക്കറുകൾ കണ്ടെത്താനുള്ള ആപ്പുകൾ ഉപയോഗിക്കുകയും വാഹനത്തിന്റെ സുരക്ഷാ ക്യാമറ സംവിധാനം സജീവമാക്കുകയും ചെയ്യണമെന്ന് പൊലീസ് നിർദേശിച്ചു. പ്രതിക്ക് കൂടുതൽ വാഹനമോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം തുടരുകയാണ്. ഈ കേസിലെ ആരോപണങ്ങൾ കോടതിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും പോലിസ് പറയുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Continue Reading
Tags: canadacanada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada to bring American alcohol
Canada

അമേരിക്കൻ മദ്യം വിപണിയിൽ തിരിച്ചെത്തിക്കാൻ കാനഡ; വ്യാപാര ചർച്ചകളിൽ അനുകൂല നീക്കമെന്ന് ന്യൂഫൗണ്ട്‌ലാന്റ് പ്രീമിയർ

by Canada Varthakal
August 21, 2026
Harwinder Singh and Riya Riya arrested on 12th August
Canada

Brampton Honey Trap ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം, പ്രണയക്കെണിയിൽപ്പെടുത്തി തട്ടിപ്പ്; ബ്രാംപ്ടണിൽ രണ്ട് ഇന്ത്യാക്കാർ അറസ്റ്റിൽ

by Canada Varthakal
August 20, 2026
6-year-old sexually assaulted at Roundhouse Park
Canada

Toronto Sexual Assault: ടൊറന്റോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.