Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Brampton Honey Trap ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം, പ്രണയക്കെണിയിൽപ്പെടുത്തി തട്ടിപ്പ്; ബ്രാംപ്ടണിൽ രണ്ട് ഇന്ത്യാക്കാർ അറസ്റ്റിൽ

Canada Varthakal by Canada Varthakal
August 20, 2026
in Canada
Reading Time: 1 min read
Harwinder Singh and Riya Riya arrested on 12th August

Harwinder Singh and Riya Riya arrested on 12th August

ബ്രാംപ്ടൺ : ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി 6,000 ഡോളർ തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജരായ യുവാവും യുവതിയും അറസ്റ്റിൽ. ബ്രാംപ്ടൺ സ്വദേശികളായ ഹർവീന്ദർ സിങ് (35), റിയ(23) എന്നിവരെയാണ് പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്.

WhatsApp Image 2026 08 03 at 2.31.52 AM 1

ജൂലൈ മാസത്തിൽ മനീഷ ശർമ്മ എന്ന വ്യാജ ഓൺലൈൻ പ്രൊഫൈൽ വഴിയാണ് തട്ടിപ്പുകാർ ഇരയായ വ്യക്തിയെ ബന്ധപ്പെട്ടത്. തുടർന്ന് ടോർബ്രാം റോഡിനും പീറ്റർ റോബർട്ട്സൺ ബൊളീവാർഡിനും സമീപമുള്ള ഒരു ബേസ്മെന്റ് അപ്പാർട്ട്മെന്റിൽ കൂടിക്കാഴ്ചക്കായി വിളിപ്പിച്ചു. പരാതിക്കാരൻ അപ്പാർട്ട്മെന്റിൽ എത്തിയ ഉടൻ മറ്റൊരു യുവാവ് മുറിയിലേക്ക് അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തി ഇ-ട്രാൻസ്ഫർ വഴി ബലമായി 6,000 ഡോളർ തട്ടിയെടുക്കുകയുമായിരുന്നു.

ADVERTISEMENT

READ MORE: സൗഹൃദം പ്രണയമായി; ഉയരവ്യത്യാസം കൊണ്ട് വൈറലായി ടൊറന്റോ ദമ്പതികൾ

ഓഗസ്റ്റ് 12-ന് അറസ്റ്റിലായ പ്രതികൾക്കെതിരെ നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ, കവർച്ച, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഹർവീന്ദർ സിങ്ങിനെതിരെ വ്യക്തിപരമായ ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. ഇവരെ ഒന്റാരിയോ കോടതിയിൽ ഹാജരാക്കാൻ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ പേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും, സമാന അനുഭവമുള്ളവർ പോലീസിനെയോ ക്രെൈം സ്റ്റോപ്പേഴ്സിനെയോ വിവരമറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Continue Reading
Tags: canadacanada malayalam newscanada newsINDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

6-year-old sexually assaulted at Roundhouse Park
Canada

Toronto Sexual Assault: ടൊറന്റോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ലൈംഗികാതിക്രമം; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

by Canada Varthakal
August 20, 2026
Fake Marriage: കാനഡയിലേക്ക് കുടിയേറാൻ വ്യാജ വിവാഹങ്ങൾ? ഇന്ത്യൻ ‘അറേഞ്ച്ഡ് മാര്യേജ്’ വിസ തട്ടിപ്പോ? ചർച്ചയായി പുതിയ റിപ്പോർട്ട്
Canada

Fake Marriage: കാനഡയിലേക്ക് കുടിയേറാൻ വ്യാജ വിവാഹങ്ങൾ? ഇന്ത്യൻ ‘അറേഞ്ച്ഡ് മാര്യേജ്’ വിസ തട്ടിപ്പോ? ചർച്ചയായി പുതിയ റിപ്പോർട്ട്

by Canada Varthakal
August 20, 2026
Province seeks feedback on regulations to protect temporary foreign workers
Canada

തൊഴിൽ ചൂഷണം തടയാൻ കർശന നടപടി, വിദേശ തൊഴിലാളികൾക്കായി പുതിയ നിയമങ്ങൾ; പൊതുജനാഭിപ്രായം തേടി PEI

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.