Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Toronto Couple’s Love Story; സൗഹൃദം പ്രണയമായി; ഉയരവ്യത്യാസം കൊണ്ട് വൈറലായി ടൊറന്റോ ദമ്പതികൾ

Canada Varthakal by Canada Varthakal
August 20, 2026
in Canada
Reading Time: 1 min read
toronto-couple-love-story

toronto-couple-love-story

ഒന്റാരിയോ; ഉയരവ്യത്യാസം കാരണം വിവാഹചിത്രങ്ങൾ വൈറലായെങ്കിലും, ടൊറന്റോ ദമ്പതികളായ അനിത വിങ് ലീയുടെയും ടിം മുട്ടോയുടെയും കഥ അതിലൊതുങ്ങുന്നതല്ല. വർഷങ്ങളായുള്ള സൗഹൃദം എങ്ങനെ പ്രണയമായെന്നും ഒടുവിൽ വിവാഹത്തിലെത്തിയെന്നും ഇരുവരും തുറന്നുപറയുകയാണ്. ടൊറന്റോ സ്വദേശികളായ അനിത വിങ് ലീയും ടിം മുട്ടോയും 2025 ജൂണിലാണ് വിവാഹിതരായത്. 16 ഇഞ്ച് ഉയരവ്യത്യാസമുള്ള ഇരുവരുടെയും വിവാഹചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഡെയിലി മെയിൽ, പീപ്പിൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു.

WhatsApp Image 2026 08 19 at 8.52.30 AM 1

അടുത്തിടെ ചിത്രങ്ങൾ വീണ്ടും പ്രചരിച്ചതോടെ ദമ്പതികളുടെ പ്രണയകഥയും ശ്രദ്ധ നേടി. ഇവരെക്കുറിച്ചുള്ള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 17,000ത്തിലധികം ലൈക്കുകൾ ലഭിച്ചു. അനിതയ്ക്ക് അഞ്ചടി നാലിഞ്ചും ടിമിന് നാലടിയുമാണ് ഉയരം. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു. ആദ്യം ടിം തന്നെയാണ് അനിതയോട് തന്റെ വികാരങ്ങൾ തുറന്നുപറഞ്ഞത്. എന്നാൽ സൗഹൃദം പ്രണയബന്ധമാക്കാൻ അനിത ആദ്യം തയ്യാറായിരുന്നില്ല.

ADVERTISEMENT

സുഹൃത്തുക്കളായി മാത്രം തുടരാമെന്ന് പലതവണ ടിമിനോട് പറഞ്ഞിരുന്നു. എന്നാൽ ടിമിന്റെ ദയ, നേതൃത്വഗുണം, വ്യക്തമായ കാഴ്ചപ്പാട് എന്നിവ പങ്കാളിയിൽ താൻ ആഗ്രഹിച്ചിരുന്ന ഗുണങ്ങളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഒരുമിച്ച് ദീർഘനേരം നടക്കുകയും ആഴത്തിലുള്ള സംഭാഷണങ്ങൾ നടത്തുകയും ചെയ്തതോടെ ടിമിനും പ്രണയം ശക്തമായി. ഒടുവിൽ അനിതയും തന്റെ വികാരം തുറന്നുപറഞ്ഞതോടെ ഇരുവരും ജീവിതപങ്കാളികളായി.

വൈറലായി വിവാഹചിത്രങ്ങൾ

വിവാഹചിത്രങ്ങൾ വൈറലായതോടെ അനുകൂലവും പ്രതികൂലവുമായ നിരവധി കമന്റുകൾ ലഭിച്ചു. പ്രതികരണങ്ങളുടെ എണ്ണം തന്നെ ചിലപ്പോൾ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് എഴുത്തുകാരിയായ അനിത പറയുന്നു. ടിം തന്റെ “കമന്റ്സ് ബോഡിഗാർഡ്” ആയി അവരെ പിന്തുണയ്ക്കുകയും ചെയ്തു. അതേസമയം, തങ്ങളുടെ ബന്ധം പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയെന്ന് പറയുന്നവരുടെ സന്ദേശങ്ങൾ ഇരുവരെയും ഏറെ സ്പർശിച്ചു.

ALSO READ ; Sugar Adulteration In Maple Syrup; വിലകൂടിയ മേപ്പിൾ സിറപ്പിൽ പഞ്ചസാര മായം; ലാഭക്കൊതിയിൽ ഗ്രോസറി ശൃംഖലകൾക്ക് തിരിച്ചടി

എഞ്ചിനീയറും സംരംഭകനുമായ ടിം H2O4ALL, One Drop Global എന്നീ ജലസേവന സംഘടനകളുടെ സഹസ്ഥാപകനാണ്. ഇവരുടെ പ്രണയകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം എഴുതിയ “Love Can Grow” എന്ന പുസ്തകം സെപ്റ്റംബർ ഒന്നിന് പുറത്തിറങ്ങും. ജീവിതലക്ഷ്യം, ബന്ധങ്ങൾ, ഇരുവരും പ്രണയത്തിലേക്ക് എത്തിയ യാത്ര എന്നിവയാണ് പുസ്തകത്തിന്റെ പ്രധാന വിഷയം.

സോഷ്യൽ മീഡിയയിലെ കമന്റുകൾക്കപ്പുറം, തങ്ങളുടെ ബന്ധം പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാൻ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നതാണ് ഇരുവരുടെയും സന്തോഷം. “Love Can Grow” എന്ന പുസ്തകത്തിലൂടെ തങ്ങളുടെ ജീവിതവും പ്രണയത്തിലേക്കുള്ള യാത്രയും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ടിംമിന്റെ ശ്രമം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada post
Canada

Canada Post:കമ്മ്യൂണിറ്റി മെയിൽബോക്സ്: കരാർ നൽകിയ കമ്പനിയുടെ വിവരങ്ങൾ വെളിപ്പെടുത്താതെ കാനഡ പോസ്റ്റ്

by Canada Varthakal
August 20, 2026
fake-maple-syrup
Canada

Sugar Adulteration In Maple Syrup; വിലകൂടിയ മേപ്പിൾ സിറപ്പിൽ പഞ്ചസാര മായം; ലാഭക്കൊതിയിൽ ഗ്രോസറി ശൃംഖലകൾക്ക് തിരിച്ചടി

by Canada Varthakal
August 20, 2026
Canada Wildfire
Canada

കാനഡയിൽ കാട്ടുതീ ഭീഷണി രൂക്ഷമാകുന്നു; ഇതുവരെ കത്തിനശിച്ചത് 40,000 ച.കി.മീ

by Canada Varthakal
August 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.