Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പുകവലിക്കെതിരെ കടുത്ത നടപടിയുമായി കാനഡ; സിഗരറ്റ് പാക്കറ്റുകളിൽ ഇനി പുതിയ ഗ്രാഫിക് ചിത്രങ്ങൾ; ഉത്തരവ് ഓഗസ്റ്റ് 1 മുതൽ

Canada Varthakal by Canada Varthakal
July 22, 2026
in Canada
Reading Time: 1 min read
Canada takes tough measures against smoking; new graphic images to appear on cigarette packs; directive effective August 1.

ടൊറന്റോ: രാജ്യത്ത് പുകയില ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ സിഗരറ്റ് പാക്കറ്റുകളിൽ കൂടുതൽ ഭയപ്പെടുത്തുന്ന 13 ഗ്രാഫിക് ചിത്രങ്ങൾ നിർബന്ധമാക്കാൻ ഹെൽത്ത് കാനഡ. പുകവലി കാരണം കുഞ്ഞുങ്ങൾക്കും ശരീരത്തിലെ അവയവങ്ങൾക്കും ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ചിത്രങ്ങൾ സിഗരറ്റ് പാക്കറ്റുകളിൽ അച്ചടിക്കാൻ കാനഡ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആളുകളിൽ ഭയം ഉണ്ടാക്കി പുകവലി ശീലം നിർത്തിക്കാനാണ് ഇത്തരം ഭയപ്പെടുത്തുന്ന ചിത്രങ്ങൾ കൊടുക്കുന്നത്. നിലവിൽ കാനഡയിൽ പുകവലിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇതുപോലുള്ള കർശനമായ നടപടികളിലൂടെ 2035 ആകുമ്പോഴേക്കും രാജ്യത്തെ പുകവലക്കാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 5 ശതമാനത്തിൽ താഴെയായി കുറയ്ക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

WhatsApp Image 2026 07 13 at 1.55.37 AM 2

2000 മുതൽ പുകയില ഉപയോഗം കുറയ്ക്കാൻ കാനഡ നടപ്പാക്കുന്ന മുന്നറിയിപ്പ് സംവിധാനത്തിലെ നാലാമത്തെ വലിയ മാറ്റമാണിത്. തുടർച്ചയായ ബോധവൽക്കരണവും കർശന നിയമങ്ങളും കാരണം 2001-ൽ 29 ശതമാനമായിരുന്ന പുകവലി നിരക്ക് 2024-ൽ 13 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും, രാജ്യത്ത് പ്രതിവർഷം 48,000 ആളുകൾ പുകയില ഉപയോഗം മൂലമുള്ള രോഗങ്ങളാൽ മരണപ്പെടുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. സിഗരറ്റ് പാക്കറ്റുകളിൽ രണ്ടു വർഷത്തേക്കും മറ്റ് പുകയില ഉൽപ്പന്നങ്ങളിൽ മൂന്ന് വർഷത്തേക്കും ഈ പുതിയ ചിത്രങ്ങൾ പ്രാബല്യത്തിലുണ്ടാകും.

ADVERTISEMENT

മുന്നറിയിപ്പ് ചിത്രങ്ങൾക്ക് പുറമെ കൂടുതൽ കടുത്ത പൊതുനയങ്ങൾ കൂടി കാനഡ നടപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. സിഗരറ്റ് വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയർത്തുക, ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കുക, ബ്രിട്ടനിലെ പോലെ നിർദ്ദിഷ്ട വർഷത്തിനു ശേഷം ജനിച്ചവർക്ക് പുകയില നിരോധിക്കുക തുടങ്ങിയ ശക്തമായ നടപടികൾ കാനഡയും പരിഗണിക്കണമെന്നാണ് വാട്ടർലൂ സർവകലാശാലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നികുതി വർധനവും ബോധവൽക്കരണവും ചിത്രങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നത് വഴി മാത്രമേ 2035-ലെ ലക്ഷ്യം പൂർണ്ണമായി കൈവരിക്കാൻ കഴിയൂ എന്ന് കാൻസർ സൊസൈറ്റിയും വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canada takes tough measures against smoking; new graphic images to appear on cigarette packs; directive effective August 1.
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Cutz Barber Salon in Vanier
Canada

വാനിയറില്‍ വാഹനാപകടം; മരിച്ചയാളെ ഇടിച്ച വാഹനം ഓടിച്ചിരുന്നത് നഗരസഭാ ജീവനക്കാരി

by Canada Varthakal
September 25, 2026
Toronto Pearson Airport Terminal 1
Canada

കാനഡ വിമാനത്താവളം വഴി കഞ്ചാവ് കടത്ത്: നാല് പേർ കൂടി അറസ്റ്റിൽ; പിന്നിൽ ‘ബാഗ് ടാഗ് മാറ്റൽ’ തട്ടിപ്പെന്ന് സംശയം

by Canada Varthakal
September 25, 2026
INMO Smart Glass
Canada

അമിതമായി ചൂടാകുന്നു: INMO സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.