📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

നോവ സ്കോഷ്യയെ കണ്ണീരിലാഴ്ത്തിയ ആ കുഞ്ഞുങ്ങൾ എവിടെ? ഒരു വർഷമായി ലില്ലിയും ജാക്കും കാണാമറയത്ത്

Canada Varthakal by Canada Varthakal
April 29, 2026
in Nova Scotia
Reading Time: 1 min read
നോവ സ്കോഷ്യയെ കണ്ണീരിലാഴ്ത്തിയ ആ കുഞ്ഞുങ്ങൾ എവിടെ? ഒരു വർഷമായി ലില്ലിയും ജാക്കും കാണാമറയത്ത്

credits google

ഹാലിഫാക്സ്: നോവ സ്കോഷ്യ നിന്നും രണ്ട് കുട്ടികളെ കാണാതായിട്ട് ഒരു വർഷം തികയുമ്പോഴും അന്വേഷണം ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു. 2025 മെയ് 2-നാണ് നാല് വയസ്സുകാരൻ ജാക്ക് സള്ളിവനെയും ആറ് വയസ്സുകാരി ലില്ലി സള്ളിവനെയും തങ്ങളുടെ വീടിനടുത്തുള്ള വനപ്രദേശത്ത് നിന്ന് കാണാതാകുന്നത്.

WhatsApp Image 2026 04 26 at 3.20.20 PM 1

ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, തെർമൽ സെൻസറുകൾ, മുങ്ങൽ വിദഗ്ധർ എന്നിവരെയെല്ലാം ഉപയോഗിച്ച് മാസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ലില്ലിയുടെ പിങ്ക് പുതപ്പിന്റെ കഷ്ണങ്ങളും ചില ബൂട്ട് അടയാളങ്ങളും മാത്രമാണ് കണ്ടെത്താനായത്. കുട്ടികൾ വനത്തിനുള്ളിൽ വഴിതെറ്റിപ്പോയതാകാമെന്ന നിഗമനത്തിലാണ് പോലീസെങ്കിലും, ഇത്രയും ചെറിയ കുട്ടികൾക്ക് അധികദൂരം നടന്നുപോകാൻ കഴിയില്ലെന്ന വിദഗ്ധരുടെ അഭിപ്രായം നിഗൂഢത വർദ്ധിപ്പിക്കുന്നു.

ADVERTISEMENT

അതിനിടെ, കുട്ടികളുടെ രണ്ടാനച്ഛനായ ഡാനിയൽ മാർട്ടലിനെ മറ്റൊരു കേസിൽ പോലീസ് അറസ്റ്റ് ചെയ്തത് സംഭവത്തിന് പുതിയ മാനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഈ അറസ്റ്റിന് കുട്ടികളുടെ തിരോധാനവുമായി നിലവിൽ ബന്ധമൊന്നുമില്ലെന്നാണ് ആർ.സി.എം.പി (RCMP) വ്യക്തമാക്കുന്നത്.

ADVERTISEMENT

പ്രവിശ്യ സർക്കാർ കുട്ടികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1.5 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ആരെങ്കിലും മനസ്സ് തുറന്നാൽ മാത്രമേ തന്റെ കൊച്ചുമക്കളെ കണ്ടെത്താൻ കഴിയൂ എന്ന് കുട്ടികളുടെ ​ഗ്രാന്റ് മദറായ ബെലിൻഡ ഗ്രേ പറഞ്ഞു. കുട്ടികൾക്കായി ഇന്നും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഒരു നാട് മുഴുവൻ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

One year later, RCMP saying little about disappearance of two Nova Scotia children

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നോവ സ്കോഷ്യയിൽ കെയർ ഹോം സമരം തുടരുന്നു; സർക്കാരും യൂണിയനും തമ്മിലുള്ള ചർച്ചകൾ പരാജയം
Nova Scotia

നോവ സ്കോഷ്യയിൽ കെയർ ഹോം സമരം തുടരുന്നു; സർക്കാരും യൂണിയനും തമ്മിലുള്ള ചർച്ചകൾ പരാജയം

by Canada Varthakal
May 10, 2026
ആരോഗ്യരംഗത്ത് അടിമുടി മാറ്റം: പ്രതിപക്ഷ എതിർപ്പിനിടെ OPOR പദ്ധതിയുമായി നോവ സ്കോഷ്യ പ്രീമിയർ
Nova Scotia

ആരോഗ്യരംഗത്ത് അടിമുടി മാറ്റം: പ്രതിപക്ഷ എതിർപ്പിനിടെ OPOR പദ്ധതിയുമായി നോവ സ്കോഷ്യ പ്രീമിയർ

by Canada Varthakal
May 8, 2026
കാനഡയിൽ വൻ ലഹരിവേട്ട; റെയ്ഡുകൾക്ക് പിന്നിൽ രാജ്യാന്തര മാഫിയയെന്ന് ആർസിഎംപി
Nova Scotia

കാനഡയിൽ വൻ ലഹരിവേട്ട; റെയ്ഡുകൾക്ക് പിന്നിൽ രാജ്യാന്തര മാഫിയയെന്ന് ആർസിഎംപി

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.