📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

എച്ച്‌ഐവി ചികിൽസയിൽ ലോകത്തിന് പ്രതീക്ഷയായി ‘ടൊറന്റോ നിവാസി’; 27 വർഷത്തെ പോരാട്ടത്തിനൊടുവിൽ രോഗമുക്തിയിലേക്ക്

Canada Varthakal by Canada Varthakal
April 26, 2026
in Health, Ontario
Reading Time: 1 min read
എച്ച്‌ഐവി ചികിൽസയിൽ ലോകത്തിന് പ്രതീക്ഷയായി ‘ടൊറന്റോ നിവാസി’; 27 വർഷത്തെ പോരാട്ടത്തിനൊടുവിൽ രോഗമുക്തിയിലേക്ക്

ടൊറന്റോ: എച്ച്‌ഐവി (എയിഡ്സ്) ചികിൽസാരംഗത്ത് ലോകത്തിന് വൻ പ്രതീക്ഷ നൽകിക്കൊണ്ട് കാനഡയിൽ നിന്നൊരു ശുഭവാർത്ത. കഴിഞ്ഞ 27 വർഷമായി എച്ച്‌ഐവി വൈറസുമായി ജീവിച്ച മുപ്പത്തിയാറുകാരൻ അസ്ഥിമജ്ജ മാറ്റിവെക്കലിലൂടെ (Bone marrow transplant) രോഗമുക്തിയുടെ പാതയിലെന്ന് ഡോക്ടർമാർ അറിയിച്ചു. ടൊറന്റോയിൽ നടന്ന ഈ അപൂർവ്വ ചികിൽസ വിജയിച്ചാൽ, ലോകത്ത് എച്ച്‌ഐവിയിൽ നിന്ന് പൂർണ്ണമായി മോചിതനാകുന്ന പതിനൊന്നാമത്തെ വ്യക്തിയായി ഇദ്ദേഹം മാറും.

e60670a5 c7dc 4d22 9566 6910f46d7498

1999-ൽ പത്തൊൻപതാം വയസ്സിലാണ് ഇദ്ദേഹത്തിന് എച്ച്‌ഐവി സ്ഥിരീകരിക്കുന്നത്. വർഷങ്ങളായി തുടർന്നിരുന്ന ചികിൽസയ്ക്കിടെ, 2021 നവംബറിൽ രക്താർബുദം (Leukemia) ബാധിച്ചതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണ്ണായകമായത്. തീവ്രമായ രക്താർബുദത്തിന് പരിഹാരമായി അസ്ഥിമജ്ജ മാറ്റിവെക്കൽ അനിവാര്യമായി വന്നു. ഈ ഘട്ടത്തിലാണ് രക്താർബുദത്തിനൊപ്പം എച്ച്‌ഐവിയും ഭേദമാക്കാനുള്ള ശ്രമം ഡോക്ടർമാർ ആരംഭിച്ചത്.

ADVERTISEMENT

എച്ച്‌ഐവി വൈറസുകളെ സ്വാഭാവികമായി പ്രതിരോധിക്കാൻ ശേഷിയുള്ളവരുടെ ശരീരത്തിൽ നിന്നുള്ള അസ്ഥിമജ്ജയാണ് ചികിൽസയ്ക്കായി ഉപയോഗിച്ചത്. ‘സിസിആർ5’ (CCR5) എന്ന പ്രോട്ടീൻ ഇല്ലാത്ത വ്യക്തികളിൽ വൈറസ് ബാധയുണ്ടാകില്ല എന്ന ശാസ്ത്രീയ കണ്ടെത്തലാണ് ഇവിടെ പ്രയോഗിച്ചത്. ലോകജനസംഖ്യയിൽ ഒരു ശതമാനത്തിൽ താഴെ ആളുകളിൽ മാത്രം കാണപ്പെടുന്ന ഈ പ്രത്യേക ജനിതക മാറ്റമുള്ള ദാതാവിനെ കണ്ടെത്തി 2021 മാർച്ചിൽ ശസ്ത്രക്രിയ പൂർത്തിയാക്കി. ടൊറന്റോയിലെ യൂണിവേഴ്സിറ്റി ഹെൽത്ത് നെറ്റ്‌വർക്ക്, യൂണിറ്റി ഹെൽത്ത് എന്നിവടങ്ങളിലെ വിദഗ്ധ സംഘമാണ് ഇതിന് നേതൃത്വം നൽകിയത്.

ADVERTISEMENT

ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വർഷമായി ഇദ്ദേഹത്തിന്റെ ശരീരത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. 2025 ജൂലൈയിൽ ഇദ്ദേഹത്തിന്റെ എച്ച്‌ഐവി മരുന്നുകൾ (ART) ഡോക്ടർമാർ നിർത്തലാക്കിയിരുന്നു. “വൈറസ് പൂർണ്ണമായും പോയെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, എങ്കിലും ഔദ്യോഗികമായി രോഗമുക്തി പ്രഖ്യാപിക്കാൻ ഇനിയും നിരീക്ഷണ കാലയളവ് ആവശ്യമാണ്,” ടൊറന്റോ ജനറൽ ഹോസ്പിറ്റലിലെ ഡോ. ഷാരോൺ വാംസ്ലി വ്യക്തമാക്കി. അടുത്ത രണ്ടര വർഷം കൂടി വൈറസ് സാന്നിധ്യം കണ്ടെത്തിയില്ലെങ്കിൽ ഇദ്ദേഹത്തെ പൂർണ്ണ രോഗമുക്തനായി പ്രഖ്യാപിക്കും.

നിലവിൽ കൃത്യമായ മരുന്നുകളിലൂടെ എച്ച്‌ഐവി നിയന്ത്രിക്കാമെങ്കിലും, അത്തരം രോഗികൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾക്കും മറ്റും സാധ്യത കൂടുതലാണ്. കൂടാതെ എച്ച്‌ഐവി ബാധിതർ നേരിടുന്ന സാമൂഹികമായ മാറ്റിനിർത്തലുകൾക്ക് ശാശ്വത പരിഹാരമാകാൻ ഇത്തരം പരീക്ഷണങ്ങൾ സഹായിക്കുമെന്ന് ഡോക്ടർമാർ കരുതുന്നു. ചെലവേറിയതും സങ്കീർണ്ണവുമായ ഈ രീതി എല്ലാ രോഗികളിലും പ്രായോഗികമല്ലെങ്കിലും, വൈറസിനെ തുരത്താനുള്ള ഭാവി ചികിൽസകൾക്ക് ‘ടൊറന്റോ പേഷ്യന്റ്’ വലിയൊരു മുതൽക്കൂട്ടാണ്. 1999-ൽ എച്ച്‌ഐവി ബാധിതനായി മരണത്തെ മുഖാമുഖം കണ്ട ആ യുവാവ്, കാൽനൂറ്റാണ്ടിനിപ്പുറം ലോകത്തിന് പുത്തൻ അതിജീവനത്തിന്റെ മുഖമായി മാറുകയാണ്.

'Toronto resident' gives world hope in HIV treatment; cured after 27 years of struggle

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: 'Toronto resident' gives world hope in HIV treatment;
Ad 1
Ad 2
Ad 3
Ad 4

Related Posts

ഒന്റാറിയോയിലെ ആശുപത്രികളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; നഴ്സിംഗ് തസ്തികകൾ ഉൾപ്പെടെ വെട്ടിക്കുറയ്ക്കുന്നു
Ontario

ഒന്റാറിയോയിലെ ആശുപത്രികളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; നഴ്സിംഗ് തസ്തികകൾ ഉൾപ്പെടെ വെട്ടിക്കുറയ്ക്കുന്നു

by Canada Varthakal
April 25, 2026
ഫ്രഞ്ച് റിവർ വെള്ളപ്പൊക്ക ഭീഷണിയിൽ; സന്നദ്ധപ്രവർത്തകരുടെ സഹായം തേടി അധികൃതർ
Ontario

ഫ്രഞ്ച് റിവർ വെള്ളപ്പൊക്ക ഭീഷണിയിൽ; സന്നദ്ധപ്രവർത്തകരുടെ സഹായം തേടി അധികൃതർ

by Canada Varthakal
April 22, 2026
A new survey by the Canadian Medical Association finds doctors are increasingly intervening to address harm caused by patients acting on false information.
Health

“AI ചികിത്സ ആരോഗ്യത്തിന് ഹാനികരം”: ഓൺലൈൻ വിവരങ്ങൾ പരീക്ഷിച്ച് രോഗം വഷളാകുന്നു; ആശങ്കയുമായി ഡോക്ടർമാർ

by Canada Varthakal
April 21, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.