എച്ച്‌ഐവി ചികിൽസയിൽ ലോകത്തിന് പ്രതീക്ഷയായി ‘ടൊറന്റോ നിവാസി’; 27 വർഷത്തെ പോരാട്ടത്തിനൊടുവിൽ രോഗമുക്തിയിലേക്ക്
ടൊറന്റോ: എച്ച്‌ഐവി (എയിഡ്സ്) ചികിൽസാരംഗത്ത് ലോകത്തിന് വൻ പ്രതീക്ഷ നൽകിക്കൊണ്ട് കാനഡയിൽ നിന്നൊരു ശുഭവാർത്ത. കഴിഞ്ഞ 27 വർഷമായി എച്ച്‌ഐവി വൈറസുമായി ജീവിച്ച മുപ്പത്തിയാറുകാരൻ അസ്ഥിമജ്ജ മാറ്റിവെക്കലിലൂടെ ...
Read moreDetails
