📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home IPL 2026

തോൽവികളുടെ മുറിവുമായി ചെന്നൈ, തേരോട്ടം തുടരാൻ ആർസിബി; സഞ്ജുവിന് ഇന്ന് നിർണ്ണായകം!

Canada Varthakal by Canada Varthakal
April 5, 2026
in IPL 2026
Reading Time: 1 min read
AYUSH SANJU

CREDITS GOOGLE

ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് ‘സൂപ്പർ സൺഡേ’. ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം രാത്രി 7.30-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. എന്നാൽ പതിവ് വീറും വാശിയും ചെന്നൈയ്ക്ക് അവകാശപ്പെടാനില്ലാത്ത അവസ്ഥയാണിപ്പോൾ. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരുടെ ആത്മവിശ്വാസത്തിൽ കുതിക്കുന്ന ബെംഗളൂരുവാകട്ടെ വിജയത്തുടർച്ച ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

ചെന്നൈയെ സംബന്ധിച്ച് ബാറ്റിങ്ങിലെ ടോപ്പ് ഓർഡർ ഫോമിലല്ലാത്തത് വലിയ തലവേദനയാണ്. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും (28) മലയാളി താരം സഞ്ജു സാംസണും (7) പരാജയപ്പെട്ടത് ടീമിന് തിരിച്ചടിയായി. എന്നാൽ യുവതാരം ആയുഷ് മാത്രെയുടെയും (73) ശിവം ദുബെയുടെയും (45*) വെടിക്കെട്ട് ബാറ്റിങ്ങിൽ 209 റൺസ് എന്ന കൂറ്റൻ സ്കോർ ചെന്നൈ ഉയർത്തിയെങ്കിലും ബൗളിങ്ങിലെ പിഴവുകൾ വിനയായി.

ADVERTISEMENT
WhatsApp Image 2026 03 26 at 6.04.08 PM 2 1

209 റൺസ് പ്രതിരോധിക്കാൻ ഇറങ്ങിയ ചെന്നൈ ബൗളർമാരെ പഞ്ചാബ് ബാറ്റർമാർ നിലംപരിശാക്കിയിരുന്നു. വെറും 18.4 ഓവറിൽ പഞ്ചാബ് ലക്ഷ്യം കണ്ടത് ചെന്നൈയുടെ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകൾക്ക് വലിയ പാഠമാണ്. ചിന്നസ്വാമിയിലെ ചെറിയ സ്റ്റേഡിയത്തിൽ കരുത്തരായ ആർസിബി ബാറ്റർമാരെ തളയ്ക്കുക എന്നത് ചെന്നൈയ്ക്ക് വലിയ വെല്ലുവിളിയാകും. ഹൈദരാബാദിനെതിരെ ആധികാരിക ജയം നേടിയാണ് ആർസിബി വരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ ടീം എന്ന നിലയിൽ ചെന്നൈയെക്കാൾ മുൻതൂക്കം നിലവിൽ ബെംഗളൂരുവിനുണ്ട്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Royal Challengers Bengaluru vs Chennai Super Kings

Tags: iplSANJU SAMSON
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പ്!; 264 അടിച്ചിട്ടും ഡൽഹി തോറ്റു!
IPL 2026

പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പ്!; 264 അടിച്ചിട്ടും ഡൽഹി തോറ്റു!

by Canada Varthakal
April 25, 2026
sanju
IPL 2026

തിരുമ്പി വന്തിട്ടേന്ന് സൊല്ല്! സഞ്ജുവിന്റെ കരുത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്; ഐപിഎൽ 2026ലെ ആദ്യ ജയം

by Canada Varthakal
April 11, 2026
sanju samson
IPL 2026

ചേട്ടൻ വന്നല്ലോ! ചെപ്പോക്കിൽ സെഞ്ച്വറിയുമായി കത്തിക്കയറി സഞ്ജു; ഡൽഹിക്ക് മുന്നിൽ റൺമല ഉയർത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്

by Canada Varthakal
April 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.