Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

റഷ്യയ്ക്ക് മറുപടി നൽകാൻ ‘100 റാഫേൽ വിമാനങ്ങൾ’; ഫ്രാൻസുമായി ചരിത്ര കരാറിൽ ഒപ്പുവച്ച് യുക്രയ്ൻ

Canada Varthakal by Canada Varthakal
November 17, 2025
in World
Reading Time: 1 min read
Rafale

പാരിസ്: റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്രെയ്ൻ ഫ്രാൻസുമായി സുപ്രധാനമായൊരു പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവച്ചു. ഇതനുസരിച്ച് അടുത്ത പത്ത് വർഷത്തിനുള്ളിൽ 100 ഫ്രഞ്ച് നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ യുക്രെയ്ന് ലഭിക്കും. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോട്മിർ സെലൻസ്കിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചേർന്നാണ് ഈ ‘ലെറ്റർ ഓഫ് ഇൻറെന്റ്’ ഉടമ്പടിയിൽ ഒപ്പുവെച്ചത്.

യുക്രെയ്ന്റെ ദീർഘകാല സൈനിക ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ കരാറിൽ വിമാനങ്ങൾക്ക് പുറമേ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഡ്രോണുകൾ, യുദ്ധോപകരണങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഇതൊരു അന്തിമ വാങ്ങൽ കരാറല്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ പ്രതിബദ്ധതയെയാണ് ഇത് സൂചിപ്പിക്കുന്നത്.

ADVERTISEMENT

ഈ വിമാന ഇടപാട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധമായിരിക്കുമെന്ന് സെലൻസ്കി അഭിപ്രായപ്പെട്ടു. ഇതിനുള്ളഈ കരാറിനായുള്ള പണം പ്രധാനമായും യൂറോപ്യൻ യൂണിയന്റെ വിവിധ പദ്ധതികളിൽ നിന്നും, അതുപോലെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചാൽ, മരവിപ്പിച്ചു വെച്ചിട്ടുള്ള റഷ്യൻ ആസ്തികളിൽ നിന്നും കണ്ടെത്താനാണ് സാധ്യതയെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. പുതിയ തലമുറ SAMP/T എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ളവ കരാറിലുണ്ടെങ്കിലും, അത്യാധുനിക വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ പൈലറ്റുമാർക്ക് വിപുലമായ പരിശീലനം ആവശ്യമാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

'100 Rafale jets' to respond to Russia; Ukraine signs historic deal with France

Tags: canada malayalam newscanada newsRafale
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് തിരിച്ചടി; അമേരിക്ക പുതിയ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചു
World

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് തിരിച്ചടി; അമേരിക്ക പുതിയ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചു

by Canada Varthakal
July 24, 2026
19 മണിക്കൂർ ആകാശത്ത്; ഖാന്താസിന്റെ ചരിത്രവിമാനത്തിന് പിന്നാലെ ലോകം
World

19 മണിക്കൂർ ആകാശത്ത്; ഖാന്താസിന്റെ ചരിത്രവിമാനത്തിന് പിന്നാലെ ലോകം

by Canada Varthakal
July 23, 2026
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർക്കെതിരായ സബ്പീനകൾ പിൻവലിച്ചു; ട്രംപ് ഭരണകൂടത്തിന് കോടതിയുടെ രൂക്ഷ വിമർശനം
World

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർക്കെതിരായ സബ്പീനകൾ പിൻവലിച്ചു; ട്രംപ് ഭരണകൂടത്തിന് കോടതിയുടെ രൂക്ഷ വിമർശനം

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.