Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

സിംബാബ്‌വെയിൽ ബോട്ട് ദുരന്തം: മരണം 72 ആയി; തെരച്ചിൽ തുടരുന്നു

Canada Varthakal by Canada Varthakal
August 16, 2026
in World
Reading Time: 1 min read
boat disaster-Zimbabwe

death toll from the tragic boat disaster on Lake Kariba in Zimbabwe has risen to 72 image credits - jNews.az

ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിലുണ്ടായ ദാരുണമായ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 72 ആയി ഉയർന്നു. ശനിയാഴ്ച തിരച്ചിലിൽ 26 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ കുത്തനെ ഉയർന്നത്. ബോട്ടിലുണ്ടായിരുന്ന 59-കാരനായ ക്യാപ്റ്റൻ സൈൻ പത്സികാഡോവയും ദുരന്തത്തിൽ കൊല്ലപ്പെട്ടു. 90 പേർക്ക് മാത്രം സഞ്ചരിക്കാവുന്ന ബോട്ടിൽ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് വലിയ അപകടത്തിന് വഴിവെച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച കരിബ തുറമുഖത്തുനിന്ന് 153 യാത്രക്കാരുമായി പുറപ്പെട്ട ബോട്ടാണ് കാറ്റിലും ശക്തമായ തിരമാലയിലും പെട്ട് തടാകത്തിൽ മറിഞ്ഞത്. കനത്ത കാറ്റും ശക്തമായ അടിയൊഴുക്കും കാരണം ബോട്ട് കരയിലേക്ക് തിരിച്ചുവിടാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ഓപ്പറേറ്റർമാർ യാത്ര തുടരുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. അപകടത്തിന് തൊട്ടുപിന്നാലെ 77 പേരെ രക്ഷപ്പെടുത്തി സമീപത്തെ ദ്വീപിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് കരിബ ടൗണിലെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 18 കുട്ടികളുമുണ്ട്. ഇതിൽ 16 പേരും പത്ത് വയസ്സിന് താഴെയുള്ളവരാണ്.

ADVERTISEMENT

പോലീസ് ഡൈവർമാരും സൈന്യവും പ്രാദേശിക മീൻപിടുത്തക്കാരും ചേർന്നാണ് തടാകത്തിൽ തിരച്ചിൽ നടത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ഇത് മാറിയതോടെ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ബാധിത കുടുംബങ്ങൾക്ക് സഹായം എത്തിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ഹരാരെയിൽ നിന്ന് 300 കിലോമീറ്ററിലധികം അകലെ സാംബിയൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന കരിബ തടാകത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിനും യാത്രാവശ്യങ്ങൾക്കുമായി പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ ബോട്ടിനെയായിരുന്നു.

Zimbabwe boat disaster: Death toll rises to 72; search continues

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: world news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

 U.S. tariffs; യുഎസ് താരിഫ്: കരാർ സാധ്യമാകുമോ? ആശങ്കയിൽ കാനഡ
World

 U.S. tariffs; യുഎസ് താരിഫ്: കരാർ സാധ്യമാകുമോ? ആശങ്കയിൽ കാനഡ

by Canada Varthakal
August 16, 2026
Pass-fail system
World

ഗ്രേഡുകളുടെ സമ്മർദം കുറയ്ക്കാൻ പുതിയ പരീക്ഷണം; അമേരിക്കൻ സർവകലാശാലയിൽ ‘പാസ്-ഫെയിൽ’ രീതിക്ക് തുടക്കം

by Canada Varthakal
August 16, 2026
Trump's tariff policies
World

ട്രംപിന്റെ താരിഫ് നയങ്ങളിൽ കർഷകർക്ക് ആശങ്ക; ഐയോവയിൽ ഭരണം മാറിമറിയുമോ? കാനഡയുമായുള്ള ചർച്ചകൾ അനിശ്ചിതത്വത്തിൽ

by Canada Varthakal
August 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.