📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

വിനിപെഗ് വാൾമാർട്ടിൽ യുവാക്കൾക്ക് കുത്തേറ്റു; പ്രതി പിടിയിൽ

Canada Varthakal by Canada Varthakal
January 22, 2026
in Manitoba
Reading Time: 1 min read
walmart

വിനിപെഗ്: വിനിപെഗിലെ എംപ്രസ് സ്ട്രീറ്റിലുള്ള വാൾമാർട്ട് സ്റ്റോറിലുണ്ടായ തർക്കത്തെത്തുടർന്ന് രണ്ട് യുവാക്കൾക്ക് കുത്തേറ്റു. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ സംഭവം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 27 വയസ്സുകാരനായ യുവാവിനെ വിനിപെഗ് പോലീസ് അറസ്റ്റ് ചെയ്തു.

സ്റ്റോറിനുള്ളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച പ്രതി, പുറത്തിറങ്ങുന്നതിനിടെ പരിചയക്കാരായ രണ്ട് യുവാക്കളെ കണ്ടുമുട്ടുകയും ഇവർ തമ്മിൽ തർക്കമുണ്ടാവുകയുമായിരുന്നു. തർക്കത്തിനിടെ പ്രതി സ്റ്റോറിലിരുന്ന അഗ്നിശമന ഉപകരണം (Fire Extinguisher) എടുത്ത് യുവാക്കളുടെ നേരെ പ്രയോഗിച്ചു. തുടർന്ന് പാർക്കിംഗ് ലോട്ടിലേക്ക് മാറിയ സംഘർഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ADVERTISEMENT

സംഭവത്തിന് ശേഷം വാഹനത്തിൽ രക്ഷപ്പെട്ട പ്രതിയെ ആൽഫ്രഡ് അവന്യൂവിന് സമീപം വെച്ച് പോലീസ് പിടികൂടി. ഇയാളിൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും വധശ്രമം, മോഷണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പോലീസ് ഇയാൾക്കെതിരെ ചുമത്തുകയും. പ്രതി നിലവിൽ റിമാൻഡിലാണ്.

ADVERTISEMENT

ആക്രമണത്തെത്തുടർന്ന് വാൾമാർട്ട് സ്റ്റോർ താൽക്കാലികമായി അടച്ചുപൂട്ടി. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Youths stabbed at Winnipeg Walmart; suspect arrested
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

380 കോടിയുടെ ഭാഗ്യശാലി ആര്? കാനഡയെ അമ്പരപ്പിച്ച ആ ലോട്ടറി ടിക്കറ്റ് ഇവിടെയുണ്ട്; വിജയിയെ കാത്ത് അധികൃതർ
Manitoba

380 കോടിയുടെ ഭാഗ്യശാലി ആര്? കാനഡയെ അമ്പരപ്പിച്ച ആ ലോട്ടറി ടിക്കറ്റ് ഇവിടെയുണ്ട്; വിജയിയെ കാത്ത് അധികൃതർ

by Canada Varthakal
May 19, 2026
Controversy over passing bill; Manitoba food tax cut in crisis
Manitoba

ബിൽ പാസാക്കുന്നതിൽ തർക്കം; മാനിറ്റോബയിൽ ഭക്ഷണസാധനങ്ങളുടെ നികുതി കുറയ്ക്കാനുള്ള തീരുമാനം പ്രതിസന്ധിയിൽ

by Canada Varthakal
May 18, 2026
കാറ്റിൽ ഉലഞ്ഞ് മാനിറ്റോബ; വൻ നാശനഷ്ടം, മരങ്ങൾ കടപുഴകി, ആയിരങ്ങൾ ഇരുട്ടിൽ
Manitoba

കാറ്റിൽ ഉലഞ്ഞ് മാനിറ്റോബ; വൻ നാശനഷ്ടം, മരങ്ങൾ കടപുഴകി, ആയിരങ്ങൾ ഇരുട്ടിൽ

by Canada Varthakal
May 15, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.