Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

പോലീസിനെ കണ്ട് BMW തടാകത്തിലേക്ക് ഓടിച്ചിറക്കി യുവാക്കൾ!; പിന്നാലെ കാറിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ

Canada Varthakal by Canada Varthakal
September 20, 2025
in Ontario
Reading Time: 1 min read
A Glock 22 handgun was found at the scene,

ctv

ഒന്റാറിയോ; വടക്കൻ ഒന്റാറിയോയിലെ നെറ്റ്മിസാഗ്ഗമിഗ് നിഷ്നാബെഗ് എന്ന സ്ഥലത്ത് വെച്ച് ഒരു BMW കാർ തടാകത്തിലേക്ക് ഓടിച്ചിറക്കിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. റോഡ് സൈഡ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്. കാറിനുള്ളിൽ നിന്ന് ആധുനിക തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

പോലീസ് റോഡ് സൈഡ് പരിശോധന നടത്തുന്നതിനിടയ്ക്ക് ഒരു BMW കാർ ഇതുവഴി വരികയും, ഉദ്യോഗസ്ഥർ കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയും ചെയ്യുന്നതിനിടയിലാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്. കാറിൽ നിന്ന് കഞ്ചാവിന്റെ മണം വരുന്നുണ്ടെന്ന് മനസ്സിലായ പോലീസ് ഉടൻ തന്നെ വാഹനം ഒതുക്കിനിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ സമയം ഡ്രൈവർ കാറുമായി മുന്നോട്ട് അതിവേഗം പാഞ്ഞുപോവുകയായിരുന്നു.

ADVERTISEMENT

കാർ നേരെ അടുത്തുള്ള വൈറ്റ് ലേക്ക് എന്ന തടാകത്തിലേക്ക് ഓടിച്ചു കയറ്റി. ഇതോടെ കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയി. വാഹനം മുങ്ങിയതോടെ അതിലുണ്ടായിരുന്ന രണ്ട് പേരും നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. അവർ വൈറ്റ് ലേക്ക് പ്രൊവിൻഷ്യൽ പാർക്കിന്റെ തീരത്തേക്ക് നീന്തുന്നത് പോലീസ് കണുകയും, ഉദ്യോഗസ്ഥർ ഉടൻ തന്നെ പിന്നാലെ ചെന്ന് അവരെ തീരത്ത് വെച്ച് പിടികൂടുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, സംഭവസ്ഥലത്തുനിന്ന് ഒരു ഗ്ലോക്ക് 22 ഹാൻഡ്ഗൺ കണ്ടെത്തി. ഇതിൽ അഞ്ച് ഹോളോ-പോയിന്റ് വെടിയുണ്ടകളും ഒരു എക്സ്റ്റെൻഡഡ് മാഗസിനും ഉണ്ടായിരുന്നു.

തോക്ക് ഒരു ഓട്ടോമാറ്റിക് ആയുധമാക്കി മാറ്റാൻ കഴിയുന്ന അനധികൃത ‘ഗ്ലോക്ക് സ്വിച്ച്’ എന്ന ഉപകരണവും ഇതിൽ ഘടിപ്പിച്ചിരുന്നു. കൂടാതെ, തോക്കിന്റെ സീരിയൽ നമ്പർ മനപ്പൂർവ്വം മായ്ച്ചുകളഞ്ഞതായും കണ്ടെത്തി. കാറോടിച്ച 28 വയസ്സുകാരനും ഒപ്പമുണ്ടായിരുന്ന 21 വയസ്സുകാരനുമെതിരെ പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടും വാഹനം ഓടിച്ചതിനും, പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും, ആയുധങ്ങളുമായി ബന്ധപ്പെട്ട നിരവധി കുറ്റങ്ങൾക്കും ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനുപുറമെ, കഴിഞ്ഞ ജൂണിൽ നടന്ന ഒരു അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിലും ഇയാൾ പ്രതിയാണ്. യാത്രക്കാരനെതിരെയും ആയുധങ്ങൾ കൈവശം വെച്ചതിനും പോലീസിനെ തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. നിലവിൽ ഇരുവരും പോലീസ് കസ്റ്റഡിയിലാണ്.

Youths drove BMW into lake after seeing police!; Shocking secrets found in car later

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: BMW into a lake
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New reforms in Ontario starting August 1: Here are the key changes.
Ontario

ഒന്റാറിയോയിൽ ആഗസ്റ്റ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ: പ്രധാന മാറ്റങ്ങൾ അറിയാം

by Canada Varthakal
July 25, 2026
ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്
Ontario

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്

by Canada Varthakal
July 24, 2026
Fuel prices rising: Petrol to go up by 3 cents in Toronto tomorrow; possibility of relief by the weekend.
Ontario

ഇന്ധനവില ഉയരുന്നു: ടൊറോന്റോയിൽ നാളെ പെട്രോളിന് 3 സെന്റ് കൂടും; വാരാന്ത്യത്തോടെ ആശ്വാസത്തിന് സാധ്യത

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.