Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാറിയോയിൽ WSIB പണിമുടക്ക് ഒത്തുതീർപ്പിലേക്ക്; താൽക്കാലിക കരാറിൽ ധാരണയായി

Canada Varthakal by Canada Varthakal
July 5, 2025
in Ontario
Reading Time: 1 min read
ഒന്റാറിയോയിൽ WSIB പണിമുടക്ക് ഒത്തുതീർപ്പിലേക്ക്; താൽക്കാലിക കരാറിൽ ധാരണയായി

ഒന്റാറിയോയിൽ ഒരു മാസത്തിലേറെയായി തുടർന്ന വർക്ക്പ്ലേസ് സേഫ്റ്റി ആൻഡ് ഇൻഷുറൻസ് ബോർഡിലെ (WSIB) പണിമുടക്ക് അവസാനിച്ചേക്കും. WSIB-യും തൊഴിലാളി യൂണിയനായ ഒന്റാറിയോ കോമ്പൻസേഷൻ എംപ്ലോയീസ് യൂണിയനും (OCEU) തമ്മിൽ താൽക്കാലിക കരാറിൽ ധാരണയായതായി അധികൃതർ അറിയിച്ചു. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന ഈ സ്ഥാപനത്തിലെ പ്രതിസന്ധിക്ക് ഇത് അയവുവരുത്തും.
‘ഞങ്ങളുടെ പ്രധാന ലക്ഷ്യം, അതായത് ഞങ്ങളുടെ സേവനങ്ങൾ ആശ്രയിക്കുന്ന ഒന്റാറിയോയിലെ ജനങ്ങൾക്ക് സഹായം നൽകുക എന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഞങ്ങളുടെ ടീമിന്റെ പ്രവർത്തനത്തിൽ അഭിമാനമുണ്ട്’ WSIB പ്രസിഡന്റും സി.ഇ.ഒ.യുമായ ജെഫ് ലാംഗ് പ്രതികരിച്ചു.

യൂണിയൻ പ്രസിഡന്റ് ഹാരി ഗോസ്ലിൻ സി.പി.24 (CP24) മാധ്യമത്തോട് പറഞ്ഞത്, ഇന്നലെ മുതൽ ഇന്ന് പുലർച്ചെ വരെ നടന്ന ‘മാരത്തൺ’ ചർച്ചകൾക്കൊടുവിൽ, ഇരുവിഭാഗവും ഒരു കരാറിലേക്ക് എത്താൻ കഴിഞ്ഞുവെന്ന് ഇന്ന് യൂണിയൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പ് പൂർത്തിയാക്കിയാൽ 24 മണിക്കൂറിനുള്ളിൽ എല്ലാ ജീവനക്കാരെയും തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്ന് WSIB അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

പുതിയ കരാർ തൊഴിലാളികൾക്ക് ദീർഘകാല പരിഷ്കാരങ്ങൾക്കും അടിയന്തര ആശ്വാസത്തിനും വഴിയൊരുക്കിയതായി ഗോസ്ലിൻ കൂട്ടിച്ചേർത്തു. നിലവിൽ, ഒന്റാറിയോയിലെ 3 ലക്ഷം സ്ഥാപനങ്ങളിലെ 53 ലക്ഷം തൊഴിലാളികൾക്ക് ജോലിസ്ഥലത്തെ അപകടങ്ങൾക്കും രോഗങ്ങൾക്കുമുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് WSIB ആണ്. പണിമുടക്ക് സമയത്തും WSIB വെബ്സൈറ്റ് വഴി ക്ലെയിമുകൾ സമർപ്പിക്കാനും, ആനുകൂല്യങ്ങൾ ലഭ്യമാക്കാനും, അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും സാധിച്ചിരുന്നു. കരാറിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, ജീവനക്കാർ ഉടൻതന്നെ ജോലിയിൽ പ്രവേശിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Toronto could ban ‘surveillance pricing’ for groceries. Here is what that means.
Ontario

മാനിറ്റോബയ്ക്ക് പിന്നാലെ ടൊറന്റോയും: ഗ്രോസറി വിൽപ്പനയിലെ ‘സർവൈലൻസ് പ്രൈസിംഗ്’ നിരോധിക്കാൻ പ്രവിശ്യ

by Canada Varthakal
July 22, 2026
അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്
Ontario

അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്

by Canada Varthakal
July 22, 2026
ടൊറന്റോയിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് വിദ്യാഭ്യാസ ബോർഡുകൾ
Ontario

ടൊറന്റോയിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് വിദ്യാഭ്യാസ ബോർഡുകൾ

by Canada Varthakal
July 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.