Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ഫണ്ട് കുറവ് വെല്ലുവിളിയാകുന്നു; വിദ്യാർത്ഥികളുടെ സൗജന്യ ബസ് പാസുകൾക്ക് പരിധി നിശ്ചയിക്കാൻ വിന്നിപെഗ്

Canada Varthakal by Canada Varthakal
June 30, 2026
in Manitoba
Reading Time: 1 min read
bus

വിന്നിപെഗ്: വിന്നിപെഗിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രഖ്യാപിച്ച സൗജന്യ ബസ് പാസ് പദ്ധതി സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭാഗികമായി നിയന്ത്രിക്കാൻ നഗര ഭരണകൂടം തീരുമാനിച്ചു. പ്രവിശ്യാ സർക്കാർ അനുവദിച്ച തുകയേക്കാൾ കൂടുതൽ തുക പദ്ധതിക്കായി ചെലവ് വരുമെന്ന് കണ്ടതിനെ തുടർന്നാണ് അധികൃതരുടെ ഈ നടപടി. വരും വർഷത്തിൽ വിതരണം ചെയ്യുന്ന പാസുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനാണ് നിലവിൽ കൗൺസിൽ ഒരുങ്ങുന്നത്.

WhatsApp Image 2026 06 07 at 9.50.22 PM 4

2026 സെപ്റ്റംബർ മുതൽ 2027 ഓഗസ്റ്റ് വരെയുള്ള അധ്യയന വർഷത്തിൽ സ്കൂൾ കുട്ടികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കാൻ പ്രവിശ്യാ സർക്കാർ 10 മില്യൺ ഡോളർ അനുവദിച്ചിരുന്നു. എന്നാൽ നഗരത്തിലെ 11 നും 18 നും ഇടയിൽ പ്രായമുള്ള 60,000 ഓളം വിദ്യാർത്ഥികൾക്ക് ഈ സൗകര്യം നൽകണമെങ്കിൽ ഏകദേശം 16.5 മില്യൺ ഡോളർ ചെലവ് വരുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. സൗജന്യ യാത്ര മൂലമുണ്ടാകുന്ന വരുമാന നഷ്ടവും തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ബസുകളും ഡ്രൈവർമാരെയും നിയമിക്കേണ്ടി വരുന്നതുമാണ് ചെലവ് ഉയരാൻ കാരണം. ഇതോടെ ഉണ്ടാകുന്ന 6.5 മില്യൺ ഡോളറിന്റെ അധിക ബാധ്യത നഗരത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ADVERTISEMENT

ഈ സാഹചര്യത്തിൽ ആദ്യഘട്ടത്തിൽ സ്കൂളുകൾ വഴി 30,000 സൗജന്യ പാസുകൾ മാത്രം വിതരണം ചെയ്യാനാണ് നഗര ഭരണകൂടത്തിന്റെ തീരുമാനം. പദ്ധതിയുടെ പുരോഗതിയും യാത്രാ സൗകര്യങ്ങളും വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ കൂടുതൽ പാസുകൾ അനുവദിക്കും. ആവശ്യത്തിന് ഫണ്ട് ലഭിക്കാത്ത പക്ഷം പദ്ധതി സെപ്റ്റംബർ മുതൽ മാർച്ച് വരെയായി ചുരുക്കേണ്ടി വരുമെന്നും അധികൃതർ സൂചിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് അടുത്ത വർഷം മാർച്ചിൽ നഗര കൗൺസിലിന് സമർപ്പിക്കും. കൂടുതൽ തുക കണ്ടെത്താനുള്ള കാര്യങ്ങൾ അടുത്ത നഗര ബജറ്റ് ചർച്ചകളിലേക്ക് മാറ്റിയതായും പബ്ലിക് സർവീസ് അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Winnipeg to cap free bus passes for students as funding shortages become a challenge
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മാനിറ്റോബയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, പിമിസികമാക് ക്രീ നേഷൻ പൂർണ ലോക്ക്ഡൗണിൽ
Manitoba

മാനിറ്റോബയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, പിമിസികമാക് ക്രീ നേഷൻ പൂർണ ലോക്ക്ഡൗണിൽ

by Canada Varthakal
August 1, 2026
A woman fans herself in the heat.
Manitoba

തെക്കുപടിഞ്ഞാറൻ മാനിറ്റോബയിൽ കനത്ത ചൂട്: ജാഗ്രതാ മുന്നറിയിപ്പ് ഇങ്ങനെ

by Canada Varthakal
August 1, 2026
Severe storm
Manitoba

തെക്കൻ മാനിറ്റോബയിൽ ശക്തമായ കൊടുങ്കാറ്റ്: 30,000 കുടുംബങ്ങളിൽ വൈദ്യുതി മുടങ്ങി; ജാഗ്രതാ നിർദേശവുമായി അധികൃതർ

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.